ജിമെയിൽ ഉപഭോക്താക്കൾക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്

Share our post

ലോകമെമ്പാടുമുള്ള 250 കോടി ജിമെയില്‍ ഉപഭോക്താക്കള്‍ക്ക് അടിയന്തര മുന്നറിയിപ്പുമായി ഗൂഗിള്‍. ഷൈനി ഹണ്ടേഴ്സ് എന്ന ഹാക്കിങ് സംഘം ജിമെയില്‍ സേവനങ്ങളില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. ഉപഭോക്താക്കള്‍ ഉടന്‍ പാസ്‌വേഡ് മാറ്റുകയും ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ ഓണാക്കുകയും ചെയ്യാൻ ഗൂഗിള്‍ ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!