ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക...
Month: August 2025
സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണ വില സെപ്റ്റംബര്‍ ഒന്നിന് ഒരുതവണ കൂടി കുറയ്ക്കും. ഏജന്‍സികളും മന്ത്രി ജി ആര്‍ അനിലുമായി വെളിച്ചെണ്ണ വില സംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ കൊപ്ര...
ബി.സി.എ. പ്രൈവറ്റ് രജിസ്ട്രേഷൻ: രണ്ടാം സെമസ്റ്റർ പ്രാക്ടിക്കൽ ക്ലാസ് 30ന് തുടങ്ങും കണ്ണൂർ: സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2024 പ്രവേശനം ബി.സി.എ രണ്ടാം സെമസ്റ്ററിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ...
ചൊക്ലി : ഒളവിലം രാമകൃഷ്ണ ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥി വൈഗശ്രീക്കു വീണ്ടും പുരസ്കാരം. 11 വയസ്സുകാരിക്ക് കർഷക അവാർഡ് ലഭിക്കുന്നത് ഇതു രണ്ടാം തവണയാണ്. ചൊക്ലി...
പയ്യന്നൂർ: കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. സെപ്റ്റംബർ രണ്ടിന് പുലർച്ചെ അഞ്ച് മണിയോടെ പയ്യന്നൂരിൽ നിന്നു പുറപ്പെട്ട്...
ചിങ്ങമാസത്തിലെ പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം പിറന്നു. ഇനിയുള്ള പത്തു നാളുകള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ വിരിയും. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന...
തിരുവനന്തപുരം: ഡിജിറ്റല്‍ ഗവര്‍ണന്‍സില്‍ ജനങ്ങള്‍ നേരിടുന്ന വിഷമതകള്‍ പരിഹരിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ വേഗതയിലും സൗകര്യപ്രദമായും നല്‍കാന്‍ നമ്മുടെ കേരളം ഡിജിറ്റല്‍ കേരള ഇനീഷ്യേറ്റീവ് വരുന്നു. പദ്ധതി നടപ്പാക്കുന്നതിന്‍റെ...
സപ്ലൈകോ ശബരി ബ്രാന്‍ഡിലെ വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു. ലിറ്ററിന് സബ്‌സിഡി നിരക്കില്‍ 339 രൂപയായും സബ്‌സിഡി ഇതര നിരക്കില്‍ 389 രൂപയായും ഇന്നുമുതല്‍ സപ്ലൈകോ വില്പനശാലകളില്‍ ലഭിക്കും. സബ്‌സിഡി...
കണ്ണൂർ: സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ നാളെ മുതൽ. മൊബൈൽ ഓണച്ചന്ത വഴി ജില്ലയിലെങ്ങും നിത്യോപയോഗസാധനങ്ങളും സബ്സിഡി ഉൽപ്പന്നങ്ങളും ലഭിക്കും. മൊബൈൽ ഓണച്ചന്തകളുടെ ഫ്ലാഗ്‌ഓഫ് നാളെ രാവിലെ കണ്ണൂരിൽ...
പയ്യന്നൂർ: 500 ഏത്തവാഴകൾ, നീണ്ടുപരന്നുകിടക്കുന്ന സ്ഥലത്ത് പച്ചക്കറികൾ... ഇത്തവണ നല്ല വിളവു കിട്ടി. മാർക്കറ്റിൽ നല്ല വിലയുമുണ്ട്. അതെ, സന്തോഷിന് ഈ ഓണക്കാലം സന്തോഷത്തിന്റേതാണ്. കടന്നപ്പള്ളി പാണപ്പുഴ...