Month: August 2025

ഓണാഘോഷങ്ങളുടെ മറവിൽകർണാടകയിൽനിന്നു കേരളത്തിലേക്കു ലഹരി–മദ്യക്കടത്ത് തടയുന്നതിനായി കൂട്ടുപുഴയിൽപൊലീസ്–എക്സൈസ് തീവ്രപരിശോധന. കണ്ണൂർ റൂറൽ പൊലീസിലെ കെ– 9 ബറ്റാലിയനിലെ നർകോട്ടിക് ഡോഗ് ‘ഹീറോ’ എന്ന പൊലീസ് നായയുടെ സേവനവും...

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിൽ (വയനാട് ചുരം) വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം...

കണ്ണൂർ: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ 2024-25 വര്‍ഷത്തെ ബോണസ്, മാസ ശമ്പളം 7000 രൂപ പരിധി വെച്ച് 20 ശതമാനവും ഇതിന് പുറമെ...

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയുടെ ത്രിദിന പരിശീലനം വ്യാഴാഴ്‌ച കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ആരംഭിക്കും. ‘ഗെയിം ചേഞ്ചര്‍’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ജൂലൈ 15 മുതല്‍...

കണ്ണൂർ: ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഒരുക്കുന്ന ഓണം ഫെയറിന് ജില്ലയിൽ തുടക്കമായി. പതിമൂന്നിനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും സബ്സിഡിയിതര സാധനങ്ങൾ മിതമായ നിരക്കിലും...

തിരുവനന്തപുരം : സംസ്ഥാനം നേടിയ വികസനക്കുതിപ്പില്‍ പുതിയൊരു അധ്യായത്തിനു കൂടി തുടക്കമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആനക്കാംപൊയില്‍ - കള്ളാടി -മേപ്പാടി തുരങ്കപാതയുടെ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് ഈ മാസം...

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിലെ സജീവ അംഗങ്ങൾക്കും പെൻഷൻകാർക്കുമുള്ള ഓണം ഉത്സവ ബത്ത വർധിപ്പിച്ചു. ഏജന്റുമാരുടെയും വിൽപനക്കാരുടെയും ഉത്സവബത്ത 500 രൂപ...

മൂവാറ്റുപുഴ: ട്രാഫിക് നിയമ ലംഘന കേസുകളിൽ ഈടാക്കിയ പിഴത്തുകയിൽ വെട്ടിപ്പ് നടത്തിയതിന് സസ്‌പെന്‍ഷനിലായ പൊലീസുകാരി അറസ്റ്റിൽ. വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശാന്തി കൃഷ്ണനാണ് അറസ്റ്റിലായത്....

കൊച്ചി: എഐ ക്യാമറയിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എംഎൽഎയും നൽകിയ പൊതുതാത്പര്യഹർജി ഹൈക്കോടതി തള്ളി. ഇതോടെ സർക്കാർ നിലപാടിന്...

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ, നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച്‌ കൊല്ലാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി നേതാവ് മനേക ഗാന്ധി. തീരുമാനം കേരളത്തിന് ദോഷം ചെയ്യുമെന്ന് മുഖ്യമന്ത്രി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!