മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ ശമ്പളവർധന ആവശ്യപ്പെട്ട് 11- ന് 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. ബിഎംഎസ്, സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ സംയുക്തമായാണ്...
Month: August 2025
കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വിവിധ സേവനങ്ങൾക്ക് കെസ്മാർട്ട് വഴി അപേക്ഷ സമർപ്പിക്കുന്നതിനും മറ്റിടപാടുകൾക്കുംഅക്ഷയ സെന്ററുകൾക്ക് സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ. അക്ഷയ സെന്ററുകൾ തോന്നുംപടി നിരക്ക്...
തിരുവനന്തപുരം: സംസ്ഥാനത്തെ 74 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പഞ്ചനക്ഷത്ര കള്ളുഷാപ്പുകള്‍ വരും. 'റസ്റ്ററന്റ് കം ടോഡി പാര്‍ലര്‍' തുടങ്ങുന്നതിന് കേരള കള്ളുവ്യവസായ വികസന ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചു. സര്‍ക്കാരിന്റെ...
ചെമ്പേരി: ഏരുവേശ്ശി എരത്ത്കടവ് പുഴയിലേക്ക് മുച്ചക്രവാഹനം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ചുണ്ടപ്പറമ്പ് സ്വദേശി ആന്റണി മുണ്ടക്കൽ (55) ആണ് മരിച്ചത്. പയ്യാവൂർ പാറക്കടവ് ഭാഗത്ത്...
തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു.
തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് മുഖേന നടത്തുന്ന വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു/ വി.എച്ച്.എസ്.സി പഠനത്തിനൊപ്പം രണ്ട് വര്‍ഷത്തെ മെഡിക്കല്‍/...
കണ്ണൂർ: ഖാദി ഓണം മേളയോടനുബന്ധിച്ച് പ്രിയപ്പെട്ടവര്‍ക്ക് ഖാദി ഓണക്കോടി സമ്മാനമായി നല്‍കാം. ഖാദി ഭവനുകളില്‍ നേരിട്ടെത്തി ഓണക്കോടി വാങ്ങി നല്‍കാന്‍ അസൗകര്യമുള്ളവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം. ഇതിനായി...
തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് മഴയും വെയിലുമേൽക്കാതെ ഓട്ടോറിക്ഷകളിലും ടാക്സികളിലും കയറാനുള്ള സൗകര്യം ഒരുക്കി. ഇതോടെ ട്രെയിൻ എത്തിയാൽ സ്റ്റേഷൻ യാഡിൽ വാഹനങ്ങളുടെ തിരക്കും ഗതാഗതക്കുരുക്കും ഒഴിവായി....
പേരാവൂർ : ടൗണിൽ ഈ മാസം ഒന്നു മുതൽ നടപ്പാക്കാനിരുന്ന ട്രാഫിക്ക് പരിഷ്‌കരണം എങ്ങുമെത്തിയില്ല. ട്രാഫിക്ക് അവലോകന സമിതിയുടെ അനാസ്ഥ കാരണമാണ് പരിഷ്‌കരണം തുടക്കത്തിലേ നിലക്കാൻ കാരണം....
കണ്ണൂർ: സൗഹൃദത്തിന്റെ കഥപറഞ്ഞ് സ്നേഹത്തണൽ വിരിക്കാൻ മണ്ണിൽ വേരിറങ്ങിയത് 1,18,410 വൃക്ഷത്തൈകൾ. വൃക്ഷങ്ങളും പരസ്പര സൗഹാർദവും വളരട്ടെ എന്ന ആഹ്വാനവുമായി ലോക സൗഹൃദ ദിനാചരണത്തിന്റെ ഭാഗമായാണ് ജില്ലയിലെ...