Month: August 2025

തളിപ്പറമ്പ്: കോടികള്‍ വിലമതിക്കുന്ന രത്നക്കല്ല് തട്ടിയെടുത്ത കേസില്‍ രണ്ടംഗസംഘം പോലീസ് പിടിയില്‍. ചെറുകുന്ന് തെക്കുമ്പാട്ടെ കലേഷ് (36), ചെറുകുന്ന് ആയിരം തെങ്ങിലെ രാഹുല്‍ (30) എന്നിവരെയാണ് തളിപ്പറമ്പ്...

തിരുവനന്തപുരം: കേരള മെഡിക്കല്‍ കൗണ്‍സിലില്‍ നിന്ന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് മാസങ്ങള്‍ കാത്തിരിക്കണം. പഠനശേഷം ഇന്റേണ്‍ഷിപ്പിന് കയറാന്‍ കഴിയുന്നില്ലെന്ന് വിദ്യാര്‍ഥികള്‍. അന്വേഷണത്തിന് മറുപടി ഇല്ലെന്നും വിദ്യാർത്ഥികൾ ആക്ഷേപം ഉന്നയിക്കുന്നു...

കുവൈത്ത് സിറ്റി: രാജ്യത്തെ ഞെട്ടിച്ച മദ്യ ദുരന്തത്തിന് പിന്നാലെ പരിശോധനകൾ ശക്തമാക്കി കുവൈത്ത് അധികൃതർ. പ്രവാസികൾ താമസിക്കുന്ന ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച്...

പേരാവൂർ : സീനിയർ ചേംബർ ഇന്റർനാഷണൽ മുരിങ്ങോടി സെൻട്രൽ ലീജിയൻ കർഷകദിനം ആചരിച്ചു.ഗുഡ് എർത്ത് എംഡി സ്റ്റാൻലി ജോർജ് വിത്തുകൾ നട്ട് ഉദ്ഘാടനം ചെയ്തു. ചേംബർ പ്രസിഡന്റ്...

സുൽത്താൻ ബത്തേരി: ബാണാസുര സാ​ഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. വൃഷ്ടി പ്രദേശത്ത് മഴ വീണ്ടും ശക്തമായതിനെ തുടർന്നാണ് നടപടി. 20 സെൻ്റിമീറ്റർ ആണ് ഉയർത്തിയത്. അണക്കെട്ടിൽ ജലനിരപ്പ്...

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. മധ്യ വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്...

പേരാവൂർ: പോലീസ് സ്റ്റേഷന് സമീപം ഇൻസ്റ്റൈൽ സലൂൺ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ശൈലജ ടീച്ചർ അധ്യക്ഷയായി. പഞ്ചായത്തംഗം...

പയ്യന്നൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. കോറോം സെന്‍ട്രലിലെ തെയ്യം കലാകാരന്‍ സുരേഷ് പണിക്കരുടെ ഭാര്യ രമിത (47)ആണ് മരിച്ചത്. എടാട്ട് ദേശീയ പാതയില്‍ കഴിഞ്ഞ ദിവസമുണ്ടായ...

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യ ഗഡു പണമടച്ച് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം. തെരഞ്ഞെടുക്കപ്പെട്ടവര്‍ ഈ മാസം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!