ഇരിട്ടി : എക്സൈസ് ഉളിക്കൽ മേഖലയിൽ നടത്തിയ പരിശോധനയിൽ ഒരു കിലോവിലേറെ കഞ്ചാവുമായി യുവാവ് പിടിയിലായി. ഉളിക്കൽ വയത്തൂർ സ്വദേശി അശ്വിൻ. കെ. ഷീജൻ (21) ആണ്...
Month: August 2025
മട്ടന്നൂർ: മട്ടന്നൂരിൽ ഇരിട്ടി റോഡിൽ നിന്ന് ഇരിക്കൂർ റോഡിലേക്ക് പ്രവേശിക്കുന്ന ബൈപ്പാസിന്റെ ഉദ്ഘാടനം നടത്തി. റോഡ് പ്രവൃത്തി നടക്കുന്നതിനാൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ഇന്ന് മുതൽ ഒഴിവാക്കും.ഇരിട്ടി...
കണ്ണൂർ: കേരള പി എസ് സി ജൂലൈ 23 ന് നടത്താനിരുന്ന സെക്കൻഡ് ഗ്രേഡ് ഓവർസിയർ/ ഡ്രാഫ്റ്റ്‌സ്മാൻ(സിവിൽ) ഇൻ പബ്ലിക് വർക്‌സ്/ ഇറിഗേഷൻ വകുപ്പ് (കാറ്റഗറി നമ്പർ...
കണ്ണൂർ: നിയുക്തി-2025 മെഗാ തൊഴിൽ മേള ശനിയാഴ്ച പാനൂർ യുപി സ്കൂളിൽ നടക്കും. എൻജിനിയറിങ്, ഓട്ടോ മൊബൈൽ, മാനേജ്‌മെന്റ് തുടങ്ങി 450-ൽ അധികം ഒഴിവുകളുമായി 25-ഓളം തൊഴിൽ...
സ്കൂളുകളിൽ ആഘോഷദിവസം യൂണിഫോം നിർബന്ധമാക്കില്ലെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കി. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതുമായി ബന്ധപ്പെട്ട...
കണ്ണൂർ: അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന വ്യവസ്ഥയിൽ ലാബ് ടെക്നീഷ്യനെ നിയമിക്കും. പി.എസ്.സി അംഗീകരീച്ച ബി.എസ്.സി എം.എൽ.ടി യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും...
കണ്ണൂർ: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വളപട്ടണം - കണ്ണപുരം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള കണ്ണപുരം - ധര്‍മശാല (ചൈന ക്ലേ) ലെവല്‍ക്രോസ് ആഗസ്റ്റ് 23 ന് രാവിലെ ഒന്‍പത് മുതല്‍...
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നയാള്‍ വധശ്രമ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിലാണ്...
കണ്ണൂർ: ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയിൽ (നീറ്റ്-പി.ജി) കണ്ണൂർ സ്വദേശിനിക്ക് രണ്ടാം റാങ്ക്. താഴെചൊവ്വയിലെ ഗൗതമന്റെയും കെ.സി. ഷൈമയുടെയും മകൾ ഡോ. ഗ്രീഷ്മ...
തിരുവനന്തപുരം: അങ്കണവാടികളിലെ പരിഷ്‌കരിച്ച മാതൃക ഭക്ഷണ മെനു സെപ്റ്റംബര്‍ 8 മുതല്‍ നടപ്പിലാക്കുമെന്ന് വനിതാ ശിശുവികസന ഡയറക്ടര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഓരോ ജില്ലയില്‍ നിന്നും ശിശുവികസന...