കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവം സെപ്റ്റംബർ 13 മുതൽ 20 വരെ

Share our post

മുഴക്കുന്ന് : തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന മൂന്നാമത് കോട്ടയത്ത് തമ്പുരാൻ കഥകളി മഹോത്സവം സെപ്റ്റംബർ 13 മുതൽ 20 വരെ മൃദംഗശൈലേശ്വരി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!