തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ, നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി നേതാവ് മനേക ഗാന്ധി. തീരുമാനം കേരളത്തിന് ദോഷം ചെയ്യുമെന്ന് മുഖ്യമന്ത്രി...
Day: August 27, 2025
മൂന്നാർ: മൂന്നാറിൽ മൂന്നിടത്ത് നീലക്കുറിഞ്ഞി പൂത്തു. ഇക്കാനഗർ, ഗ്രഹാംസ് ലാൻഡ്, മാട്ടുപ്പട്ടി എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞി പൂത്തത്. ചൊവ്വാഴ്ച രാവിലെയാണ് ഇവ വിരിഞ്ഞത്. നിലവിൽ പ്രദേശത്തെ ഏതാനും ചെടികളിൽ...
ചെന്നൈ: നല്ലവരുമാനവും സമ്പാദ്യവുമുള്ള ഭാര്യക്ക് വിവാഹമോചനക്കേസ് നടക്കുമ്പോൾ ഭർത്താവ് ഇടക്കാല ജീവനാംശം നൽകേണ്ടകാര്യമില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ജീവിതപങ്കാളിക്ക് സാമാന്യം നല്ലരീതിയിൽ ജീവിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഹിന്ദുവിവാഹനിയമത്തിൽ...
കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഒഡിഷ തീരത്തിന് സമീപം രൂപപ്പെട്ട...
ചെന്നൈ: ഓണം അവധിക്കാലത്തെ യാത്രത്തിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 28-ന് ചെന്നൈയില്‍നിന്ന് കണ്ണൂരിലേക്ക് പ്രത്യേക തീവണ്ടി ഓടിക്കും. 29-ന് കണ്ണൂരില്‍നിന്ന് ബെംഗളൂരുവിലേക്കും 30-ന് തിരിച്ചും പ്രത്യേക വണ്ടിയുണ്ട്. വ്യാഴാഴ്ച...
ലക്കിടി:ഇന്നലെ വെെകിട്ടോടെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനായില്ല.ഉച്ചയോട് കൂടി മാത്രമെ റോഡിലെ പാറകളും,മരങ്ങളും മാറ്റി ഗതാഗത യോഗ്യമാക്കാന്‍ സാധിക്കുകയുള്ളു എന്ന് അധികൃതര്‍...
ചപ്പാരപ്പടവ്: മടക്കാട് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് 3 യുവതികൾക്ക് ഗുരുതര പരിക്ക്. മണക്കടവ് സ്വദേശികളായ അലീഷ, ഗംഗ, ഡോണ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പിലെ...
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‍ക്കെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ ബിജെപിയിൽ പീഡന പരാതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാറിനെതിരെയാണ് പരാതി ഉയര്‍ന്നത്. ബിജെപി...
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. അടുത്ത മാസം...
തലശ്ശേരി: ഗണേശോത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്രകൾ നടക്കുന്ന തിനാൽ ഇന്നു വൈകിട്ട് തലശ്ശേരി നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഇന്നു വൈകിട്ട് 6നു ശേഷം വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ ബൈപ്പാസ്...