മട്ടന്നൂർ: ഓണത്തിരക്ക് പരിഗണിച്ച് കണ്ണൂരിൽനിന്ന് കൂടുതൽ സർവീസ് ഏർപ്പെടുത്തി വിമാനക്കമ്പനികൾ. ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസുമാണ് അധിക സർവീസ് പ്രഖ്യാപിച്ചത്. ഹൈദരാബാദ്-– കണ്ണൂർ റൂട്ടിൽ തുടങ്ങുന്ന ഇൻഡിഗോ...
Day: August 26, 2025
കണ്ണൂർ: പയ്യന്നൂർ മമ്പലത്തുളള ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. അലവിൽ സ്വദേശി പ്രേമരാജനാണ് (73) മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ഈ ലോഡ്ജിലാണ് പ്രേമരാജൻ താമസിച്ചിരുന്നത്....
കൂട്ടുപുഴ: മാക്കൂട്ടം ചുരം റോഡിന്റെ നവീകരണ നടപടി ഊർജിതമാക്കുന്നതിനു കർണാടക മരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി 5നു ചുരം റോഡ് സന്ദർശിക്കും. ഇതുസംബന്ധിച്ച് വിരാജ്പേട്ട എംഎൽഎ എ.എസ്.പൊന്നണ്ണയുമായി...
പാപ്പിനിശ്ശേരി : വളപട്ടണം പുഴയും തീരങ്ങളും ചെറിയ ദ്വീപുകളും ചുറ്റിപ്പറ്റി വിനോദസഞ്ചാര കുതിപ്പിന് ലക്ഷ്യമാക്കി ഉയർത്തിയ പാറക്കലിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് മാലിന്യക്കൂമ്പാരമായി മാറി. കാലവർഷം തുടങ്ങിയപ്പോൾ വളപട്ടണം...
കോഴിക്കോട്: ഉള്ളിയേരിയിൽ ലാബിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിനാണ് പിടിയിലായത്. ഇന്നലെ രാവിലെ ആറരയോടെ ലാബ് തുറക്കാൻ എത്തിയ...
ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനം 200 രൂപ വർധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...
തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറന്‍...
ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക...
സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണ വില സെപ്റ്റംബര്‍ ഒന്നിന് ഒരുതവണ കൂടി കുറയ്ക്കും. ഏജന്‍സികളും മന്ത്രി ജി ആര്‍ അനിലുമായി വെളിച്ചെണ്ണ വില സംബന്ധിച്ച് നടത്തിയ ചര്‍ച്ചയില്‍ കൊപ്ര...