കണ്ണൂർ സർവകലാശാലാ വാർത്ത

Share our post

ബി.സി.എ. പ്രൈവറ്റ് രജിസ്ട്രേഷൻ: രണ്ടാം സെമസ്റ്റർ പ്രാക്ടിക്കൽ ക്ലാസ് 30ന് തുടങ്ങും

കണ്ണൂർ: സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2024 പ്രവേശനം ബി.സി.എ രണ്ടാം സെമസ്റ്ററിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മേജർ കോഴ്സിന്റെ പ്രായോഗിക ക്ലാസുകൾ സർവ്വകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാംപസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ഓഗസ്റ്റ് 30നു ആരംഭിക്കും. പ്രാക്ടിക്കൽ ക്ലാസുകൾക്കുള്ള ഫീസ് അടച്ച വിദ്യാർത്ഥികൾ അന്നേ ദിവസം രാവിലെ 9.30 ന് മാങ്ങാട്ടുപറമ്പ് ക്യാംപസിലെ ഇൻഫർമേഷൻ ടെക്നോളജി  വകുപ്പ് മേധാവി മുൻപാകെ റിപ്പോർട്ട് ചെയ്യണം. വിശദ വിവരങ്ങൾക്ക് 0497 2784535 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!