Day: August 25, 2025

പഞ്ചായത്ത് പരിധിയിൽ വിവിധ കാരണങ്ങളാൽ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടാത്തതും നികുതി പരിധിയിൽ വരാത്തതുമായ കെട്ടിടങ്ങൾ കണ്ടെത്താൻ സംവിധാനവുമായി തദ്ദേശ ഭരണവകുപ്പ്. ഇത്തരം കെട്ടിടങ്ങൾ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങളുടെ ഡേറ്റാബാങ്കിൽഉൾപ്പെടുത്തും....

ക​ണ്ണൂ​ർ: ക​ല്ല്യാ​ട്ട് മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ൽ നി​ന്നും കാ​ണാ​താ​യ യു​വ​തി​യെ മൈ​സൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക ഹു​ൻ​സൂ​ർ സ്വ​ദേ​ശി​നി​യാ​യ ദ​ർ​ശി​ത​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ദ​ർ​ശി​ത​യു​ടെ സു​ഹൃ​ത്തി​നെ...

തിരുവനന്തപുരം: ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തു. ഇതോടെ സെപ്റ്റംബർ 15ന് തുടങ്ങുന്ന നിയമസഭാ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!