കേളകം ഫെസ്റ്റ് ഇന്ന് തുടങ്ങും
കേളകം : പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ ഏഴ് വരെ നടക്കുന്ന കേളകം ഫെസ്റ്റ് ഇന്ന് ആരംഭിക്കും .വൈകുന്നേരം വിളംബര ഘോഷയാത്ര, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും.തുടർന്നുള്ള ദിവസങ്ങളിൽ വിവിധ കലാപരിപാടികളും അരങ്ങേറും.