ഓണക്കനി നിറപൊലിമ വിളവെടുപ്പ്

Share our post

പേരാവൂര്‍: കുടുംബശ്രീ ജില്ലാ മിഷന്‍ , പേരാവൂര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓണക്കനി നിറപൊലിമ വിളവെടുപ്പ് ഞണ്ടാടിയില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീന മനോഹരന്‍ അധ്യക്ഷയായി. പഞ്ചായത്ത് മെമ്പര്‍ സി. യമുന , സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ശാനി ശശീന്ദ്രന്‍, അഗ്രി സി.ആര്‍.പി അജിത സതീശന്‍, ടി.ഗീത , ഷൈമ എന്നിവര്‍ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!