ലാബ് ടെക്നീഷ്യൻ നിയമനം

Share our post

കണ്ണൂർ: അഴീക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന വ്യവസ്ഥയിൽ ലാബ് ടെക്നീഷ്യനെ നിയമിക്കും. പി.എസ്.സി അംഗീകരീച്ച ബി.എസ്.സി എം.എൽ.ടി യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം 27ന് പകൽ 11ന് ആരോഗ്യ കേന്ദ്രത്തിൽ അഭിമുഖത്തിന് എത്തുക. ഫോൺ: 04972 776485.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!