തലശ്ശേരി: തലശ്ശേരി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എം ജമുനറാണി ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഓണത്തോടനുബന്ധിച്ചുള്ള നഗരത്തിലെ തിരക്കുകള്‍ നിയന്ത്രിക്കാന്‍ പൂക്കച്ചവടത്തിനായി സ്റ്റേഡിയം...
Day: August 22, 2025
കണ്ണൂര്‍: രാഷ്ട്രീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമീഷന് മുമ്പാകെ രജിസ്റ്റര്‍ ചെയ്തശേഷം മത്സരിക്കാത്ത രാഷ്ട്രീയപാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി അത്തരം രാഷ്ട്രീയപാര്‍ട്ടി ഭാരവാഹികള്‍ക്കെതിരെ തെരഞ്ഞെടുപ്പ്...
തലശ്ശേരി: ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കാണിച്ച് വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കംചെയ്യാൻ വ്യാപക ശ്രമം. തലശ്ശേരി നഗരസഭയിലാണ് ഓൺലൈൻ വഴി വ്യാപക ക്രമക്കേട് നടന്നിട്ടുള്ളത്. തലശ്ശേരി ടെമ്പിൾ വാർഡിലെ...
കണ്ണൂർ: ജില്ലയിൽ ഈ വർഷം ഡെങ്കിപ്പനി ബാധിച്ചത് 4181 പേർക്ക്. മൂന്ന് മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തു. ഇതുവരെ 44 മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 44...
കണ്ണൂർ: സർക്കാർ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആദ്യ ഫോട്ടോഗ്രാഫി മ്യൂസിയം നടാലിൽ സ്ഥാപിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന ആലോചന യോഗത്തിലാണ്...
കണ്ണൂർ: വരുമാനമായി ലഭിച്ച പന്ത്രണ്ട് ലക്ഷത്തോളം രൂപ ട്രഷറിയിൽ അടക്കാതെ കബളിപ്പിച്ചുവെന്ന ആരോപണത്തിൽ പയ്യാമ്പലം ശാന്തിതീരം ശ്മശാനം നടത്തിപ്പുമായി ബന്ധപ്പെട്ട ജീവനക്കാരനെതിരേ ക്രിമിനൽ പെറ്റീഷൻ ഫയൽ ചെയ്യുമെന്ന്...
കണ്ണൂർ: കേരള സംഗീത നാടക അക്കാഡമി, ജവാഹർ ലാൽ നെഹ്രു പബ്ലിക്ക് ലൈബ്രറി ആന്റ് റിസർച്ച് സെന്റർ, ജില്ലാകേന്ദ്ര കലാ സമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഗീതോത്സവം...
കണ്ണൂര്‍ : ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി തയ്യില്‍ ഉരുവച്ചാല്‍ വടക്കന്‍കോവില്‍ വീട്ടില്‍ വി.കെ. രത്‌നവല്ലി, കെ.പി. ദേവരാജന്‍ ദമ്പതികള്‍ക്ക് നിര്‍മിച്ചു നല്‍കിയ സ്‌നേഹ വീടിന്റെ താക്കോല്‍...
കണ്ണൂർ : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി സി.എഫ്. ദിലീപ് കുമാർ ചുമതലയേറ്റു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടെ ചുമതലയാണുള്ളത്. പിആർഡി...
സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വ്യാപക പരാതികള്‍ ഉയരുന്നതിനിടെ പരാതി പരിഹാര സമിതി പുനഃസംഘടിപ്പിച്ച് ആരോഗ്യവകുപ്പ്. ആശുപത്രികളില്‍ നിന്നുയരുന്ന ആഭ്യന്തര പരാതികള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. മുന്‍ അഡീഷണല്‍ നിയമ...