പേരാവൂർ കാർ ഗ്രാൻഡിന്റെ നവീകരിച്ച ഷോറൂം മുരിങ്ങോടിയിൽ പ്രവർത്തനം തുടങ്ങി

പേരാവൂർ : കാർ ഗ്രാൻഡ് യൂസ്ഡ് കാറിന്റെ നവീകരിച്ച ഷോറൂം മുരിങ്ങോടിയിൽ പ്രവർത്തനം തുടങ്ങി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. യുനൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ജില്ലാ വൈസ്. പ്രസിഡന്റ് കെ. എം. ബഷീർ അധ്യക്ഷനായി. വാർഡ് മെമ്പർ റജീന സിറാജ്, വ്യാപാരി നേതാക്കളായ കെ. കെ. രാമചന്ദ്രൻ, ഷൈജിത്ത് കോട്ടായി, എസ്. ബഷീർ, വി. കെ.രാധാകൃഷ്ണൻ, പേരാവൂർ ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി, കെ. പി. അബ്ദുൾ റഷീദ്, കെ. സി. സനിൽ കുമാർ,സി. ആദർശ് തുടങ്ങിയവർ സംബന്ധിച്ചു.