Day: August 20, 2025

കണ്ണൂർ : കെ എസ് യു പ്രവർത്തകനെ എം എസ് എഫ് – യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി. കണ്ണൂർ കാൾടെക്സിൽ വച്ച് ഇന്നലെ രാത്രിയായിരുന്നു...

കണ്ണൂർ: മംഗളൂരു സെൻട്രൽ- തിരുവനന്തപുരം എക്സ്പ്രസിൽ(16348) ഇന്ന് യാത്ര ചെയ്യുന്നവർ അറിയാൻ. മംഗളൂരു നിന്നും ഉച്ചക്ക് 2.25 ന് പുറപ്പെടുന്നതിന് പകരം അഞ്ച് മണിക്കൂർ 20 മിനിട്ട്...

കണ്ണൂർ: ഹൈസ്കൂൾ – ഹയർ സെക്കൻഡറി വിദ്യാർഥികളുടെ നവീനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ‘ശാസ്‌ത്രപഥ’ത്തിൽ ജില്ലയുടെ രജിസ്‌ട്രേഷൻ പതിനൊന്നായിരം കടന്നു. രജിസ്ട്രേഷനിലും ആശയ സമർപ്പണത്തിലും മുന്നേറ്റം തുടരുകയാണ് കണ്ണൂർ. മുന്നൂറിലധികം...

കണ്ണൂർ: ദുരന്തങ്ങളെ അതിജീവിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ പദ്ധതിയുടെ ഭാഗമായി ഉരുൾപൊട്ടൽ ദുരന്തം വിതച്ച കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ലിവിങ് ലാബ്'നടപ്പിലാക്കി. വിദേശ രാജ്യങ്ങളിൽ ഫലപ്രദമായി നടപ്പാക്കിയ 'ലിവിങ് ലാബ്'...

മലപ്പുറം: മലപ്പുറം ചേളാരിയിൽ 11 വയസുള്ള കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ നടത്തിയ...

കണ്ണൂർ: നഗരത്തിൽ ബീവറേജ് ഔട്ട് ലെറ്റിലടക്കം നാലിടങ്ങളിൽ മോഷണം. കണ്ണൂർ പാറക്കണ്ടിയിലെ സത്യശ്രീ കോംപ്ലക്സിലാണ് മോഷണം നടന്നത്. ബീവറേജ് ഔട്ട് ലെറ്റ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പൂട്ടുതകർത്താണ് മോഷണം....

ന്യൂഡൽഹി: ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകുന്ന ബിൽ ഉൾപ്പെടെ പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. ഇത് ഉൾപ്പെടെ മൂന്ന് ബില്ലുകളാണ് ആഭ്യന്തര മന്ത്രി അമിത് ഷാ...

ഇരിട്ടി: ഇരിട്ടി പുഴയുടെ ഭാഗമായ തന്തോട് കരയിടിച്ചൽ രൂക്ഷമായതോടെ സംസ്ഥാന പാതയും അപകടാവസ്ഥയിലായി. റോഡിനോട് ചേർന്നുള്ള പുഴയുടെ ഭാഗമാണ് ഇടിഞ്ഞത്. ഇരിട്ടി - ഇരിക്കൂർ സംസ്ഥാന പാതയുടേയും...

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള താവക്കര മാനേജ്മെൻറ് സ്റ്റഡീസ്  ഡിപ്പാർട്ട്മെൻറിൽ  എം ബി എ കോഴ്സിന് (2025-26 പ്രവേശനം) ഏതാനും SC, ST, EWS സംവരണ സീറ്റുകൾ...

സ്കൂൾ സമയത്തിൻ്റെ കാര്യത്തിൽ മത പണ്ഡിതന്‍മാര്‍ വാശി ഉപേക്ഷിക്കണമെന്ന് സ്പീക്കർ എ എൻ ഷംസീർ. ഇസ്ലാമിക രാജ്യങ്ങളിൽ രാവിലെ ഏഴരയ്ക്കും എട്ടു മണിക്കുമാണ് സ്കൂൾ ക്ലാസ്സുകൾ ആരംഭിക്കുന്നതെന്നും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!