കുറ്റ്യാട്ടൂരിൽ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം

മയ്യിൽ: കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം. യുവതിക്കും കുട്ടാവ് സ്വദേശി രാജേഷിനും ഗുരുതരമായി പൊള്ളലേറ്റു. ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.