Day: August 18, 2025

കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയും മലയാള സിനിമയിലെ സജീവ സംവിധായകനുമായ നിസാർ (65) അന്തരിച്ചു. കരൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 1994ൽ പുറത്തിറങ്ങിയ സുദിനം...

കേളകം : കണ്ണാലയിൽ ഇലക്ടോണിക്സ് ആൻഡ് ഫർണിച്ചറിന്റെ നവീകരിച്ച ഷോറൂം കേളകം പോലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. ഇലക്ട്രോണിക്സ് സെക്ഷന്റെ ഉദ്ഘാടനം കേളകം പഞ്ചായത്ത്...

മഴ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. എന്നാൽ മഴയ്ക്കൊപ്പം പലതരം പകർച്ചാവ്യാധികളും പിന്നാലെയെത്തുന്നു. മഴക്കാലത്ത് വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടി നിൽക്കാറുണ്ട്. ഇത് കൊതുക് മുട്ടയിട്ട് പെരുകാനും ഡെങ്കു, മലേറിയ,...

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ പഴണിയാര്‍പാളയം സ്വദേശികളുടെ മകളായ നഫീസത്ത് മിസ്രിയയാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ...

കേളകം : കർഷകദിനത്തോടനുബന്ധിച്ച് മഞ്ഞളാംപുറം യു.പി.സ്കൂൾ മികച്ച കർഷകന് സ്നേഹാദരം നൽകി. മുൻ പി ടി എ പ്രസിഡന്റും 2024- 25 വർഷത്തെ കേളകം പഞ്ചായത്തിലെ കർഷക...

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് ഓഫീസര്‍ ആകാം. വെല്‍ത്ത് മാനേജര്‍ തസ്തികയില്‍ 250 ഒഴിവ്. ജോലിപരിചയമുള്ളവര്‍ക്കാണ് അവസരം. ഓഗസ്റ്റ് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എംബിഎ/...

തളിപ്പറമ്പ്: കോടികള്‍ വിലമതിക്കുന്ന രത്നക്കല്ല് തട്ടിയെടുത്ത കേസില്‍ രണ്ടംഗസംഘം പോലീസ് പിടിയില്‍. ചെറുകുന്ന് തെക്കുമ്പാട്ടെ കലേഷ് (36), ചെറുകുന്ന് ആയിരം തെങ്ങിലെ രാഹുല്‍ (30) എന്നിവരെയാണ് തളിപ്പറമ്പ്...

തിരുവനന്തപുരം: കേരള മെഡിക്കല്‍ കൗണ്‍സിലില്‍ നിന്ന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് മാസങ്ങള്‍ കാത്തിരിക്കണം. പഠനശേഷം ഇന്റേണ്‍ഷിപ്പിന് കയറാന്‍ കഴിയുന്നില്ലെന്ന് വിദ്യാര്‍ഥികള്‍. അന്വേഷണത്തിന് മറുപടി ഇല്ലെന്നും വിദ്യാർത്ഥികൾ ആക്ഷേപം ഉന്നയിക്കുന്നു...

കുവൈത്ത് സിറ്റി: രാജ്യത്തെ ഞെട്ടിച്ച മദ്യ ദുരന്തത്തിന് പിന്നാലെ പരിശോധനകൾ ശക്തമാക്കി കുവൈത്ത് അധികൃതർ. പ്രവാസികൾ താമസിക്കുന്ന ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!