ജില്ലയിൽ വിവിധ അധ്യാപക ഒഴിവുകൾ

Share our post

🔴തില്ലങ്കേരി കാവുംപടി സി എച്ച് എം ഹയർ സെക്കൻഡറി സ്കൂളിൽ ഹിന്ദി, ഹിസ്റ്ററി. അഭിമുഖം 27-ന് രാവിലെ 10-ന്.

🔴വയക്കര ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം 27-ന് രാവിലെ പത്തിന്.

🔴പാട്യം ഗോപാലൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ചെറുവാഞ്ചേരിയിൽ ഹയർ സെക്കൻഡറി വിഭാഗം എച്ച് എസ് എസ് ടി ഇംഗ്ലീഷ്, എച്ച്എസ്എസ്ടി ജൂനിയർ കോമേഴ്സ്, എച്ച്എസ്എസ്ടി ജൂനിയർ സുവോളജി. അഭിമുഖം 22-ന് പകൽ 11-ന്.

🔴കേളകം സെയ്‌ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി. ജൂനിയർ ഇക്കണോമിക്സ്. അഭിമുഖം 29-ന് രാവിലെ 10.30-ന്. ഫോൺ: 8281 787 592.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!