പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ വാർഷിക പൊതുയോഗം

പേരാവൂർ: പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ വാർഷിക പൊതുയോഗം ഗുഡ് എർത്ത് ചെസ് കഫെയിൽ നടന്നു. പ്രസിഡൻ്റ് സ്റ്റാൻലി ജോർജ് അധ്യക്ഷനായി. സെക്രട്ടറി എം.സി. കുട്ടിച്ചൻ, ഫ്രാൻസിസ് ബൈജു ജോർജ് , സെബാസ്റ്റ്യൻ ജോർജ്, അനൂപ് നാരായണൻ, എൻ.ശ്രീജയൻ, എ.പി.സുജീഷ്, ബെന്നി ഫ്രാൻസിസ്, ടോമി ജോസഫ്, കെ.കെ.തോമസ്, പോൾ. കെ. അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഫ്രാൻസിസ് ബൈജു ജോർജ് (പ്രസി.), ടോമി ജോസഫ്, ഡെന്നി ജോസഫ് (വൈസ്.പ്രസി), എം.സി. കുട്ടിച്ചൻ ( ജനറൽ സെക്രട്ടറി), അനൂപ് നാരായണൻ (സെക്രട്ടറി), എ.പി.സുജീഷ് (ട്രഷറർ). പി. ഇ.ശ്രീജയൻ, ബെന്നി ഫ്രാൻസിസ്, കെ. കെ.തോമസ്, പോൾ. കെ. അഗസ്റ്റിൻ( എക്സികുട്ടീവ് അംഗങ്ങൾ).