പേരാവൂർ മുനീറുൽ ഇസ്ലാം മദ്രസയിൽ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു

പേരാവൂർ : മുനീറുൽ ഇസ്ലാം മദ്രസയിൽ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു. മഹല്ല് പ്രസിഡന്റ് യു.വി.റഹീം പതാകയുയർത്തി. സെക്രട്ടറി കെ. പി. അബ്ദുൾ റഷീദ്, മജീദ് അരിപ്പയിൽ, വി. കെ. സാദിഖ്, എൻ. ആർ മുഹമ്മദ്, നൂറുദ്ധീൻ മുള്ളേരിക്കൽ, യൂനുസ്, സമീർ എന്നിവർ സംസാരിച്ചു.