യുവജന കമ്മീഷൻ കണ്ണൂർ ജില്ലാതല അദാലത്ത് 16ന്

Share our post

കണ്ണൂർ: സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് 16-ന് പകൽ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ചെയർമാൻ എം. ഷാജർ അധ്യക്ഷനാകും. 18നും 40 വയസ്സിനും മധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് കമ്മീഷൻ മുമ്പാകെ പരാതി നൽകാം. ഫോൺ: 04712 308 630.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!