പരിയാരം: വില്ലേജിലെ അരിപ്പാമ്പ്രയിലെ 13 കുടുംബങ്ങൾക്ക് സ്വപ്ന സാഫല്യം. എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയുടെ പക്കൽ നിന്ന് പട്ടയം ഏറ്റുവാങ്ങിയപ്പോൾ പലരുടെയും കണ്ണുകൾ...
Day: August 13, 2025
തിരുവനന്തപുരം: കഴിഞ്ഞ അധ്യയന വർഷം എട്ടാം ക്ലാസ് വാർഷിക പരീക്ഷയിൽ നടപ്പാക്കിയ മിനിമം മാർക്ക് വ്യവസ്ഥ ഈ വർഷം മുതൽ കൂടുതൽ ക്ലാസുകളിലേക്കും ടേം പരീക്ഷകളിലേക്കും വ്യാപിപ്പിക്കും....
ഇരിട്ടി : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഴക്കുന്ന് സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴക്കുന്ന് ഗ്രാമം സ്വദേശിയായ കയമാടൻ ഹൗസിൽ...
തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഇല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണ്, അത്തരം ഒരു നീക്കവും സർക്കാരിന്റെ...
കണ്ണൂർ: കേരളത്തിലെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ല എന്ന പ്രഖ്യാപനത്തിനൊരുങ്ങി കണ്ണൂർ. കണ്ണൂർ ജില്ലയെ അതിദാരിദ്ര്യ മുക്തമായി നാളെ പ്രഖ്യാപിക്കും. ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന്...
തിരുവനന്തപുരം: കാർഷിക മേഖലയിൽ മികച്ച പ്രവർത്തത്തിനുള്ള സി. അച്യുതമേനോൻ അവാർഡിന് (പത്തുലക്ഷം രൂപ) വയനാട് മീനങ്ങാടി ഗ്രാമപഞ്ചായത്തും മികച്ച കൃഷിഭവനുള്ള വി.വി. രാഘവൻ അവാർഡിന് (അഞ്ചു ലക്ഷം)...
മലപ്പുറം: 2026 ഹജ്ജ് തീര്‍ഥാടനത്തിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ നിന്ന് 8530 പേര്‍ക്ക് അവസരം. ഇന്ന് മുംബൈ കേന്ദ്ര ഹജ്ജ് കമ്മറ്റി ഓഫിസിലാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്...
തിരുവനന്തപുരം: സംസ്ഥാനത്തെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും...
കണ്ണൂർ: ആയിക്കരയിൽ കഴിഞ്ഞ ദിവസം വീടിന് മുകളിൽ മരിച്ച നിലയിൽ കാണപ്പെട്ടയാളുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം അടുത്ത ദിവസം...
കണ്ണൂർ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന പ്രക്രിയ പൂർത്തിയായപ്പോൾ ജില്ലയിൽ ആകെ 1848 വാർഡുകൾ. മുമ്പ് 1718 ആയിരുന്നു. വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 130 വാർഡുകൾ...