കൂട്ടുപുഴയിൽ വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി
ഇരിട്ടി : കഴിഞ്ഞ ദിവസം പോലീസ് വാഹന പരിശോധനയ്ക്കിടെ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.തലശേരി സ്വദേശി റഹീമിൻ്റെ മൃതദേഹമാണ് കിളിയന്തറ പുഴയിൽ കണ്ടെത്തിയത്.