തലശ്ശേരി കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം

Share our post

തലശ്ശേരി: കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം. 60 വയസ് തോന്നിക്കുന്ന പുരുഷനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!