കണ്ണൂരിൽ ഓണം ഫെയർ ഇന്ന് മുതൽ

കണ്ണൂർ: ഡിജെ അമ്യൂസ്മെന്റ്സ് ഓണം ഫെയർ 2025 കണ്ണൂർ പൊലിസ് മൈതാനിയിൽ ഇന്ന് മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും. നയാഗ്ര വെള്ളച്ചാട്ടം, സറിയൽ വെള്ളച്ചാട്ടം എന്നിവയുടെ മാതൃകകൾ, ഓപ്പൺ ബേർഡ്‌സ് പാർക്ക്, റോബോട്ടിക് ഡോഗ് എന്നിവ ഒരുക്കിയിട്ടുണ്ട്.