Day: August 9, 2025

ഇരിട്ടി: കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ പോലീസ് പരിശോധനയ്ക്കിടെ ഇന്നലെ രാത്രി പുഴയിൽ ചാടികാണാതായ ചക്കരക്കൽ പൊതുവാച്ചേരി സ്വദേശി റഹീമിനായുള്ള തെരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ 7 മണിയോടെ...

കണ്ണൂർ: വ്യാജ ബി.ടെക്  സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കണ്ണൂർ സർവ്വകലാശാല പരീക്ഷാ കൺട്രോളർ പ്രൊഫ. കെ ജിതേഷിൻ്റെ പരാതിയിലാണ് മുഹമ്മദ്...

ഇരിട്ടി: താലൂക്ക് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കുന്നു. 50 വയസ്സിൽ താഴെയുള്ള വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം. ഇരിട്ടി നഗരസഭാ പരിധിയിലോ സമീപപ്രദേശത്തോ ഉള്ളവർക്ക് മുൻഗണന....

നിങ്ങൾ മുൻപ് ദേശീയോദ്യാനങ്ങൾ സന്ദർശിച്ചിട്ടുണ്ടാവാം. എന്നാൽ ഒഴുകുന്ന ഒരു ദേശീയോദ്യാനത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ? ഇത് ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഒരേയൊരു ദേശീയോദ്യാനമാണ്. അത് ഇന്ത്യയിലുമാണ്. മണിപ്പുരിലെ ലോക്തക് തടാകത്തിൽ...

കണ്ണൂർ: ജില്ലയിൽ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലുള്ള ഗവി പാക്കേജ് പുനരാരംഭിച്ചു. ആഗസ്റ്റ് 15 ന് വൈകീട്ട് അഞ്ചുമണിക്ക് കണ്ണൂരിൽ നിന്ന് യാത്ര ആരംഭിക്കും. ആദ്യ...

കള്ളാര്‍ (കാസർകോട്): ചികില്‍സ ഫലിച്ചില്ലെന്നാരോപിച്ച് വൈദ്യരെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്തുവെന്ന പരാതിയിൽ  മട്ടന്നൂര്‍ കരേറ്റ സ്വദേശികളായ 12 പേര്‍ക്കെതിരെ രാജപുരം പോലീസ് വിവിധ വകുപ്പുകള്‍  പ്രകാരം...

തലശ്ശേരി: ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിന്റയും പരസ്യ മദ്യപാനത്തിൽ കേസെടുത്ത് പൊലീസ്. കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കെതിരെയാണ് തലശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്....

ദുബായ് : യാത്രക്കാർക്ക് മുന്നറിയിപ്പുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്. 2025 ഒക്ടോബർ ഒന്ന് മുതൽ വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. പവർ ബാങ്ക്...

പേരാവൂർ: വെസ്റ്റേൺ ലൈറ്റ് ഹബിന്റെ നവീകരിച്ച ഷോറൂം പേരാവൂർ കാർമൽ സെന്ററിൽ പ്രവർത്തനം തുടങ്ങി. സമൂഹ മാധ്യമ ഇൻഫ്ലുവേഴ്സായ അജിത്ത് ആൻഡ് ടീം(ഗുണ്ട്) ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത്...

പേരാവൂർ : ദേശീയ വ്യാപാര ദിനമായ ഇന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് വ്യാപാര ദിനം ആചരിച്ചു. വ്യാപാരഭവന് മുമ്പിൽ യൂണിറ്റ് പ്രസിഡന്റ്‌ കെ....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!