Day: August 5, 2025

ഉത്തരാഖണ്ഡ് : ഉത്തരകാശിയിലെ ധാരാലി വില്ലേജിൽ മേഘവിസ്ഫോടനം. തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകൾ ഒലിച്ചുപോയി. ഘീർഗംഗ നദിയില്‍ വലിയ വെള്ളപ്പാച്ചിലുണ്ടായി. നദി ധാരാലി ഗ്രാമത്തിലേക്ക് കുത്തിയൊലിച്ച് എത്തുകയായിരുന്നു....

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് (79) അന്തരിച്ചു. ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക്...

തിരുവനന്തപുരം: കേരളത്തിലേക്ക് സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ അംഗം അറസ്റ്റില്‍. നഴ്‌സിങ് വിദ്യാര്‍ഥിയും കോട്ടയം പാലാ സ്വദേശിനിയുമായ അനുഷയെ(22)യാണ് ഫോര്‍ട്ട് എസ്എച്ച്ഒ ശിവകുമാറും സംഘവും ബംഗളൂരുവില്‍നിന്ന് അറസ്റ്റ്...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്,...

കണ്ണൂർ: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് കൊല്ലപ്പെട്ട കേസിലെ പ്രതി പി.എം. മനോരാജിൻ്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകി ഹൈക്കോടതി. അപ്പീലിൽ തീർപ്പ് കൽപ്പിക്കുന്നത് വരെയാണ്...

തിരുവനന്തപുരം: എക്സൈസ് ഇൻസ്പെക്ടർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെയുള്ള തസ്തികകളിലേക്ക് പിഎസ്​സി വിജ്ഞാപനമായി. അസാധാരണ ഗസറ്റ്​ തീയതി ജൂലൈ 31. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം, ജനറൽ റിക്രൂട്ട്മെന്റ്...

കൊല്ലം: ഡിജിറ്റല്‍ സര്‍വേക്കുശേഷം വ്യക്തികള്‍ക്ക്, 'എന്റെ ഭൂമി' പോര്‍ട്ടല്‍ വഴി സ്വയം ആധാരം എഴുതാനുള്ള സംവിധാനം തുടക്കത്തില്‍ ഉണ്ടാകില്ല. ആധാരമെഴുത്തുകാരോ അഭിഭാഷകരോ വഴി മാത്രമേ ഭൂമി രജിസ്‌ട്രേഷന്...

തിരുവനന്തപുരം: ഈ വർഷത്തെ സ്‌കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ. ഹയർ സെക്കൻഡറിയിലെ പരീക്ഷയാണ് 18 മുതൽ 29 വരെ. എൽപി വിഭാഗത്തിൽ 20മുതലാണ്. പരീക്ഷകൾ...

തളിപ്പറമ്പ്: ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. മാതമംഗലത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ കോറോം കാനായി പരവന്തട്ട സ്വദേശി അനീഷ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!