കെ.വി.തോമസ് രക്തസാക്ഷിത്വ വാർഷിക ദിനാചരണം

കോളയാട് : കെ.വി.തോമസ് രക്തസാക്ഷിത്വ വാർഷിക ദിനാചരണം മുൻ കെപിസിസി അംഗം മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷനായി. ഡിസിസി സെക്രട്ടറി സി.ജി.തങ്കച്ചൻ, എം.ജെ.പാപ്പച്ചൻ, കെ.എം.രാജൻ , കെ.വി.ജോസഫ് , അന്ന ജോളി , കെ.പി.തങ്കച്ചൻ , എൻ.അബ്ദുള്ള , പി.എം.പവിത്രൻ, എ.പി.സുനീഷ്, ശദീദ് തുടങ്ങിയവർ സംസാരിച്ചു.