നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ...
Month: July 2025
റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍. എസി കോച്ചിന് കിലോ മീറ്ററിന് രണ്ടുപൈസയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഒരു പൈസയുമാണ് വര്‍ധിക്കുക. വന്ദേഭാരത് ഉള്‍പ്പടെ...
മണത്തണ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽവിവിധ മേഖലകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാരകൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്...
പേരാവൂർ: " ഓട്ടം നേട്ടങ്ങൾക്ക് വഴിയാക്കും" എന്ന സന്ദേശവുമായി പേരാവൂർ റണ്ണേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന മൺസൂൺ റൺ ജൂലൈ 24ന് നടക്കും. വൈകിട്ട് നാലിന് പേരാവൂർ പഴയ...