Month: July 2025

കണ്ണൂർ: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്. ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത്...

ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ യുപിഐ അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഏറെ കാലമായി രാജ്യത്തെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നൊരു ഫീച്ചര്‍ അവതിരിപ്പിച്ചിരിക്കുകയാണ് യുപിഐ. പ്രായപൂര്‍ത്തിയാകാത്ത, ബാങ്ക് അക്കൗണ്ടില്ലാത്ത...

ഇരിട്ടി: ശക്തമായ പനിയും ഛർദ്ദിയുമായി ആസ്പത്രിയിൽ പ്രവേശിപ്പിച്ച സഹോദരങ്ങളിൽ ഒരാൾ മരിച്ചു. മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. നജ്മത്തിൻ്റെയും ഷെഫിറിൻ്റെയും ഇളയ മകൻ മുഹമ്മദ് സബാഹാണ്...

ചെറുവത്തൂര്‍(കാസര്‍കോട്): ട്രോളിങ് നിരോധനത്തിന് ശേഷം മീന്‍ വരവ് നിലച്ചു. ഇന്‍ബോര്‍ഡ് എന്‍ജിന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള വള്ളങ്ങള്‍ക്ക് ട്രോളിങ് നിരോധനം ബാധകമല്ലെങ്കിലും ജില്ലയില്‍ മീന്‍പിടിത്ത മേഖല നിശ്ചലമാണ്. കടലേറ്റവും...

കേളകം: പഞ്ചായത്ത് കൃഷിഭവൻ കർഷക സഭയും ഞാറ്റുവേലചന്തയും നടത്തി. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ് അധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം...

കണ്ണൂർ: കണ്ണൂർ ചെറുവാഞ്ചേരിയിലെ വീട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. വീട്ടിലെ ചെറിയ കുട്ടിയുടെ...

മേപ്പാടി(വയനാട്): മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പ്രദേശത്തെ മൂന്നു വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ദിനബത്ത നല്‍കണമെന്നാവശ്യപ്പെട്ട് 25-ന് പ്രതിഷേധിച്ച സംഭവത്തില്‍ തിങ്കളാഴ്ച ആറുപേരെ മേപ്പാടി പോലീസ് അറസ്റ്റുചെയ്തു. ചൂരല്‍മല സ്വദേശികളായ...

ന്യൂഡൽഹി: മൊബൈൽ ഫോണുകൾ വഴിയുള്ള തത്സമയ ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ രാജ്യവ്യാപക പരീക്ഷണം തുടങ്ങി കേന്ദ്രസർക്കാർ. പ്രകൃതി ദുരന്ത-മനുഷ്യനിർമിത ദുരന്ത സന്ദർഭങ്ങളിൽ മുന്നറിയിപ്പ് വേഗത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ്...

കണ്ണൂർ: ആറന്‍മുള സദ്യയോടൊപ്പം പഞ്ച പാണ്ഡവ ക്ഷേത്ര ദര്‍ശന തീര്‍ത്ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന വിവിധ ദേവസ്വങ്ങളുമായും...

പരീക്ഷാ വിജ്ഞാപനം * ബി.ടെക് മേഴ്സി ചാൻസ്-  *  2000 മുതൽ 2014 വരെയുള്ള കാലയളവിൽ പ്രവേശനം നേടിയ ബി.ടെക് വിദ്യാർത്ഥികൾക്കുള്ള മേഴ്സി ചാൻസ് പരീക്ഷ വിജ്ഞാപനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!