ആലപ്പുഴ: സംസ്ഥാനത്ത് തൊഴില്‍ പ്രതിസന്ധി ഉണ്ടെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി. തൊഴില്‍മേഖല അതിഥി തൊഴിലാളികള്‍ കയ്യടക്കുന്നുവെന്നും സംസ്ഥാനത്തെ ഗ്രാമീണ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നും സിപിഐ ആലപ്പുഴ...
Month: July 2025
🔴കണ്ണൂർ ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ ഇംഗ്ലീഷ് വിഷയത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹൈസ്കൂൾ അസിസ്റ്റന്റിനെ നിയമിക്കും. അഭിമുഖം നാലിന് രാവിലെ 10-ന്. ഫോൺ: 04972 835 260,...
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ അംഗങ്ങളായ, പെന്‍ഷന്‍കാര്‍ ഒഴികെയുള്ള അണ്‍ അറ്റാച്ച്ഡ് ആന്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം ഉള്‍പ്പെടെ മുഴുവന്‍ തൊഴിലാളികളും അംഗത്വം സംബന്ധിച്ച വിവരങ്ങള്‍ എഐഐഎസ് സോഫ്റ്റ് വെയറില്‍...
കണ്ണൂർ : ഇരിവേരിയിൽ സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്12 സിപിഐഎം പ്രവർത്തകർക്ക് ഏഴ് വർഷം കഠിന തടവ്തലശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ...
നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഒരു റിസർവേഷൻ ട്രെയിൻ ടിക്കറ്റ് കിട്ടുന്നതേ വലിയ വെല്ലുവിളിയാണ്. അതിനിടയിൽ വലിയ ഗ്രൂപ്പുകളുമായാണ് യാത്രയെങ്കിൽ ടിക്കറ്റിന്റെ കാര്യം പറയുകയും വേണ്ട. എന്നാൽ, ഒരുമിച്ച...
സംസ്ഥാനത്ത് പകര്‍ച്ചവ്യാധി കേസുകളില്‍ വര്‍ധന. പ്രതിദിന പനിബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങളിലും വര്‍ദ്ധനയുണ്ട്. മഴക്കാലപൂര്‍വ്വ ശുചീകരണം പാളിയതും പകര്‍ച്ചവ്യാധി കേസുകള്‍ കൂടാന്‍ ഇടയാക്കി....
ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിൽ. ഒന്നാം ക്ലാസിലെ പരീക്ഷകൾ കഴിയുമോ എന്ന വിദ്യാഭ്യാസവകുപ്പ് പരിശോധിക്കുകയാണ്. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് പരീക്ഷയിലൂടെ ഉണ്ടാക്കുന്ന സമ്മർദം...
കണ്ണൂർ: പി. ജയരാജനെ വീണ്ടും ഖാദി ബോർഡ് വൈസ് ചെയർമാനായി തെരഞ്ഞെടുത്തു. 3 വർഷ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് വീണ്ടും നിയമനം നൽകിയത്. ഖാദി മേഖല കാലാനുസൃതമായ...
പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്എസ്പിഎ പേരാവൂർ ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. പേരാവൂർ, മുഴക്കുന്ന്, കേളകം, കൊട്ടിയൂർ മണ്ഡലം കമ്മിറ്റികളാണ് പ്രതിഷേധ പ്രകടനവും ധർണയും വിശദീകരണ യോഗവും...
പേരാവൂർ : കേരള മഹിളസംഘം ജില്ലാ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന കെ. മീനാക്ഷി ടീച്ചറെ മഹിളസംഘം പേരാവൂർ മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. ജില്ലാ പ്രസിഡന്റ് കെ. മഹിജ...