Month: July 2025

പേരാവൂര്‍: ബ്ലോക്കില്‍ പത്താംതരം,ഹയര്‍ സെക്കന്‍ഡറി തുല്യത രജിസ്‌ട്രേഷന്‍ കാലാവധി ജൂലൈ 20 വരെ നീട്ടി.താല്പര്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍: 790 260 73 45

പയ്യന്നൂർ: പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ  വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. കുഞ്ഞിമംഗലം സ്വദേശി കെ.പി സലീമിനെ (38)...

പാലങ്ങൾ, തുരങ്കങ്ങൾ, ഫ്ലൈഓവറുകൾ അല്ലെങ്കിൽ ഉയർന്ന റോഡുകൾ പോലുള്ള ഘടനകളുള്ള ദേശീയ പാതകളിലെ ടോൾ നിരക്കുകൾ 50 ശതമാനം വരെ സർക്കാർ കുറച്ചു. ഈ നീക്കം വാഹനമോടിക്കുന്നവരുടെ...

മട്ടന്നൂർ: ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം വാഹനാപകടം. പാർസൽ വാനും സ്കോർപിയോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആൾട്ടോ കാറും അപകടത്തിൽപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.

കണ്ണൂർ: ജില്ലയിൽ വിവിധയിടങ്ങളിലായി നടന്ന സൈബർ തട്ടിപ്പിൽ അഞ്ചുപേർക്ക്‌ പണം നഷ്‌ടമായി. ട്രേഡിങ്‌, ഓൺലൈൻ ജോലി വാഗ്‌ദാനം, പർച്ചേസിങ്‌ എന്നിവയിലൂടെയാണ്‌ തട്ടിപ്പിനിരയായത്‌. ടെലഗ്രാംവഴി ലഭിച്ച നിർദേശത്തിൽ ട്രേഡിങ്‌...

കണ്ണൂർ: കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ സർവ്വകലാശാലകളെ കാവിവൽക്കരിക്കുന്നതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവ്വകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനമായെത്തിയ പ്രവർത്തകരിൽ ചിലർ...

ഇരിട്ടി : കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ വാഹനാപകടം.ചൊവ്വാഴ്ച ഉച്ചക്ക് ഇരുചക്ര വാഹനത്തിൽ തട്ടി കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ...

കണ്ണൂർ: അധ്യാപകര്‍ക്ക് പൊതുശുചിത്വത്തെക്കുറിച്ച് അറിവ് നല്‍കുന്നതിനും സ്വച്ഛ്ഭാരത് പദ്ധതിയെ പരിചയപ്പെടുത്തുന്നതിനുമായി ജില്ലാ ശുചിത്വ മിഷനും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന സോഷ്യല്‍ മീഡിയ ഓണ്‍ലൈന്‍ ക്വിസ്സില്‍ ജൂലൈ...

കണ്ണൂർ: ആറു മാസത്തിനുള്ളിൽ കണ്ണൂർ സിറ്റി പൊലീസ് സൈബർ സെൽ കണ്ടെത്തി തിരികെ നൽകിയത് 300 നഷ്ടപ്പെട്ട മൊബൈൽ ഫോൺ. സിറ്റി പൊലീസ് കമ്മിഷണർക്കു കീഴിൽ വന്ന...

കണ്ണൂർ: കല്ലുമ്മക്കായയ്ക്കും ഇളമ്പയ്ക്കയ്ക്കും പ്രശസ്തമായ കണ്ണൂരിലെ അടുക്കളയിൽ ഇപ്പോൾ വേവുന്നത് തമിഴ്നാട്ടിൽ നിന്നെത്തുന്ന ഇളമ്പക്ക. കിലോഗ്രാമിന് 50 രൂപയാണ് വില. മഴക്കാലമായതോടെ ഇവിടെ പുഴയിൽ ഇളമ്പയ്ക്ക ഇല്ലാതായി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!