Month: July 2025

കണ്ണൂർ: ജില്ലാ മൃഗസംരക്ഷണപരിശീലന കേന്ദ്രം ഇറച്ചിക്കോഴി വളർത്തലിൽ പരിശീലന ക്ലാസ് നൽകുന്നു. കണ്ണൂർ കക്കാട് റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂലൈ 15, 16 തീയതികളിലാണ് പരിശീലനം....

ജിദ്ദ: അടുത്ത വർഷത്തേക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂലൈ 31 വരെയാണ് രജിസ്‌ട്രേഷനുള്ള സമയം. കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് പാക്കേജും ഇത്തവണ ലഭ്യമാക്കിയിട്ടുണ്ട്. പൂർണമായും ഓൺലൈൻ വഴിയാണ്...

കാഞ്ഞങ്ങാട് : കള്ളതോക്ക് നിർമ്മാണ കേന്ദ്രത്തിൽ പൊലീസ് നടത്തിയ  റെയ്ഡിൽ രണ്ട് കള്ളതോക്കും നിർമ്മാണം പാതിയിലായ മറ്റൊരു തോക്കും പിടിച്ചു. ഒരാൾ അറസ്റ്റിലായി. കണ്ണൂർ ആലക്കോട് കാർത്തികപുരം...

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. പത്ത് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിച്ച...

വളപട്ടണം: കക്കുളങ്ങര പള്ളി കുളത്തിൽ കുളിക്കവെ മുങ്ങി അത്യസന്ന നിലയിലായ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. അഴീക്കലിലെ മനാഫിൻ്റെ മകൻ സമദാണ് (15) മരണപ്പെട്ടത്. വളപട്ടണം ഹൈസ്‌കൂളിലെ പത്താം...

കെൽട്രോണിന്റെ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്ങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ്ങ് കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന...

സമൂഹമാദ്ധ്യമങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ സജീവമാകേണ്ടതില്ലെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ സർക്കുലർ. ഡിജിപിയായ ശേഷം റവാഡയുടെ ആദ്യ സർക്കുലറാണിത്.സമൂഹ മാദ്ധ്യമങ്ങളിൽ ജാഗ്രത പുലർത്തണമെന്നുംവിവാദമുണ്ടാക്കുന്ന പോസ്റ്റുകളും...

തിരുവനന്തപുരം : വിദ്യാർഥികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും എല്ലാ മാസവും ക്ലാസ് പരീക്ഷകൾ നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പരീക്ഷക്കുള്ള ഏകീകൃത ചോദ്യപേപ്പർ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ തയാറാക്കും....

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈമാസം 16ന് നടത്തുമെന്ന് റിപ്പോർട്ട്. ജയിൽ അധികൃതർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ...

പേരാവൂർ : വിവിധ ആവശ്യങ്ങളുന്നയിച്ച് കോളയാട്, പേരാവൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ പേരാവൂർ താലൂക്കാസ്പത്രിയിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കെപിസിസി അംഗം ലിസ്സി ജോസഫ് ഉദ്ഘാടനം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!