Month: July 2025

കണ്ണൂർ : മാലിന്യ സംസ്‌കരണം തദ്ദേശ സ്ഥാപനങ്ങൾക്ക് കീറാമുട്ടിയാകുന്ന കാലത്ത് ഒരു നാട് മുന്നിട്ടിറങ്ങി തങ്ങളുടെ ഗ്രാമത്തെ മാലിന്യമുക്തമാക്കിയ കാഴ്ചയാണ് പിണറായി പഞ്ചായത്തിലെ പാനുണ്ട ഗ്രാമത്തിന് പങ്കുവക്കാനുള്ളത്....

തിരുവനന്തപുരം: പ്രിസൺസ് ആൻഡ് കറക്‌ഷണൽ സർവീസസിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡൻ ഡ്രൈവർ-കാറ്റഗറി നമ്പർ 732/2024) തസ്തികയുടെ ജൂലായ് 22-ന് നടത്താനിരുന്ന പരീക്ഷ ഓഗസ്റ്റ്‌...

ന്യൂ‍ഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ അടുത്ത ഗഡു ഓഗസ്റ്റ് രണ്ടിന് വിതരണം ചെയ്യും. കേന്ദ്രമന്ത്രി ശിവരാജ്സിങ് ചൗഹാന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോ​ഗത്തിലാണ് തീരുമാനം.2019-ൽ...

കൊല്ലം: ലൈഫ് മിഷന്‍ പദ്ധതയില്‍ വീട് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ കൈമാറ്റത്തിനായി രജിസ്റ്ററേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഒഴിവാക്കി. വിലകൊടുത്ത് വാങ്ങിയതോ സമ്മാനമായി ലഭിച്ചതോ സെറ്റില്‍മെന്റ് ഡീഡ്...

മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്ക് മികച്ച സമാശ്വാസ സേവനങ്ങളാണ് സംസ്ഥാന സർക്കാർ ചെയ്തതെന്ന് നാട്ടുകാർ. പാലം ഒലിച്ചുപോയതിനാലും കുത്തൊഴുക്കിനാലും ആദ്യമണിക്കൂറുകളിൽ ഒറ്റപ്പെട്ട് പോയെങ്കിലും പുന്നപ്പുഴ കടന്ന് സർക്കാർ കരങ്ങളിലേക്ക്...

പാല്‍ചുരം: വനം വന്യജീവി വകുപ്പ് കണ്ണൂര്‍ ഡിവിഷന്റെയും ആറളം വൈല്‍ഡ് ലൈഫ് ഡിവിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിത്തൂട്ട് നടത്തി. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനായി നടപ്പാക്കുന്ന ഫുഡ്, ഫോഡര്‍,...

കണ്ണൂർ: കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ യുവതി രണ്ട് മക്കളെയും എടുത്ത് കിണറ്റിൽ ചാടി. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഒരു കുട്ടിയുടെയും യുവതിയെയും നില ഗുരുതരമാണ്. ആറും...

വയനാട്: ചൂരൽമല -മുണ്ടക്കൈ ഉരുൾപൊട്ടലിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിൽ പ്രതികരിച്ച് റവന്യു മന്ത്രി കെ രാജൻ. ഇപ്പോൾ പ്രഖ്യാപിച്ചതിനെക്കാൾ കൂടുതൽ വീടുകൾ ദുരന്തബാധിത സ്ഥലത്ത് ഉണ്ടാകുമെന്നും...

അരീക്കോട്: കളപ്പാറയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപക‌ടത്തിൽ മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോഴി വേസ്റ്റ് പ്ലാൻ്റിൽ വീണാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കു പറ്റിയ ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ്...

കേളകം: ഇരമ്പിയൊഴുകുന്ന ചീങ്കണ്ണിപ്പുഴയിലെ മുളകൊണ്ടുള്ള തൂക്ക് പാലത്തിൽ ജീവഭയത്തോടെ കടക്കാൻ വിധിക്കപ്പെട്ട് വനപാലകർ. വനം വന്യജീവി വകുപ്പിന് കോടികളുടെ ഫണ്ടുണ്ടായിട്ടും ആറളം വന്യജീവി സങ്കേതത്തിൻ്റെ കരിയം കാപ്പിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!