Month: July 2025

സ്കൂൾ തസ്തിക നിർണയ ഭാഗമായി കുട്ടികളുടെ ആധാർ വിവരങ്ങൾ ഓൺലൈനായി തിരുത്താൻ 16 വരെ അവസരം നൽകും. എല്ലാ ക്ലാസുകളിലെയും വിദ്യാർഥികളുടെ പേരിലെ മൂന്നക്ഷരം വരെയുള്ള തെറ്റുകൾ...

തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ സ്വന്തം ലൈംഗികാവയവം കാണിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിന് ഒരു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. പയ്യന്നൂര്‍ കൊറ്റി വാടികടപ്പുറം സ്വദേശി...

കണ്ണൂർ: ഇന്ന് മുതല്‍ 15-ന് ചൊവ്വാഴ്ച വരെ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്,...

പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനം: ജൂലൈ 31 വരെ അപേക്ഷിക്കാം കണ്ണൂർ: സർവകലാശാല 2025-26 അധ്യയന വർഷത്തേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (FYUGP പാറ്റേൺ), ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ,...

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസർകോട് ബന്തടുക്കയിലെ സംഭവത്തിലും മാവേലിക്കര സെൻട്രൽ സ്‌കൂളിലെ സംഭവത്തിലുമാണ് ബാലാവകാശ കമ്മീഷൻ...

കണ്ണൂർ : നഗരത്തിൽ ദേശീയപാത തെക്കീ ബസാറിൽ പൊലീസ് നടപ്പാക്കിയ ‘തലതിരഞ്ഞ’ ഗതാഗത പരിഷ്കരണം ഭാഗികമായി പിൻവലിച്ചു. ഗതാഗത പരിഷ്കരണം പരീക്ഷണമായതോടെ കടുത്ത വാഹനക്കുരുക്കാണ് നഗരത്തിൽ അനുഭവപ്പെട്ടിരുന്നത്....

കൽപ്പറ്റ : വയനാട് കോൺ​ഗ്രസിൽ തമ്മിൽത്തല്ല്. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനെ പാർടി പരിപാടിക്കിടെ ഒരു വിഭാ​ഗം കോൺ​ഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. വയനാട് മുള്ളൻകൊല്ലി കോൺഗ്രസ്...

കണ്ണൂർ: സംസ്ഥാന കായകൽപ് പുരസ്‌കാരങ്ങളിൽ ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾക്ക് അഭിമാനനേട്ടം. ജില്ലാ/ജനറൽ, താലൂക്ക്, പ്രാഥമികാരോഗ്യകേന്ദ്രം, ജനകീയാരോഗ്യകേന്ദ്രം വിഭാഗങ്ങളിൽ വിവിധ സ്ഥാപനങ്ങൾ പുരസ്‌കാരംനേടി. ജില്ലാ/ജനറൽ ആശുപത്രി വിഭാഗത്തിൽ 70 ശതമാനത്തിൽ...

ഇരിട്ടി: എടക്കാനം റിവർ വ്യൂ പോയിന്റ്‌ ജില്ലയിലെ എണ്ണപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാകുന്നു. അവധി ദിവസങ്ങളിൽ പുലർച്ചെമുതൽ രാത്രിവരെയും പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ടും വൻ സന്ദർശകത്തിരക്കാണിവിടെ. ഇരിട്ടിപ്പുഴയും...

പൊലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസില്‍ യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും. കുറ്റപത്രം ഉള്‍പ്പെടെ സമര്‍പ്പിക്കുന്നതില്‍ പൊലീസിന് വീഴ്ച...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!