കോട്ടക്കൽ: ആര്യവൈദ്യശാലാ ട്രസ്റ്റ് ബോർഡ് അംഗവും സ്പെ ഷ്യൽ കൺസൾട്ടന്റുമായ പി രാഘവവാരിയർ (91) അന്തരിച്ചു. ശനി രാവിലെ ആറോടെയായിരുന്നു അ ന്ത്യം. സംസ്കാരം കുടുംബ ശ്മശാനത്തിൽ...
Month: July 2025
മലബാര്‍ കാന്‍സര്‍ സെന്ററിന് കീഴില്‍ ജോലി നേടാന്‍ അവസരം. ഫാര്‍മസിസ്റ്റ്, ടെക്‌നീഷ്യന്‍, ലെക്ച്ചറര്‍ എന്നീ തസ്തികകളിലാണ് നിയമനം. ആകെ 05 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ജൂലൈ 21ന് മുന്‍പായി...
പുല്പള്ളി : മുള്ളൻകൊല്ലിയിലെ കോൺഗ്രസിനുള്ളിലെ കലാപത്തിൽ ഡിസിസി പ്രസിഡന്റിനും ‘അടി’ പതറി. നേതാക്കൾ ഇരുചേരികളായി തിരിഞ്ഞപ്പോൾ അടിയും അടിക്ക് തിരിച്ചടിയുമായി മുള്ളൻകൊല്ലി കോൺഗ്രസിലെ ഗ്രൂപ്പുപോര് തെരുവിലേക്കെത്തി നിൽക്കുകയാണ്....
പേരാവൂർ: ടൗണിൽ വ്യാപകമായി സ്ഥാപിച്ച നോ പാർക്കിങ്ങ് ബോർഡുകൾ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ വ്യാപാരികളുടെ പരാതികൾ പരിഹരിക്കാൻ ട്രാഫിക്ക് അവലോകന കമ്മിറ്റിയിൽ തീരുമാനം. വ്യാപാര സംഘടനകൾ...
പേരാവൂർ: ഡി.വൈ.എഫ്.ഐ വനിതാ നേതാവ് അക്ഷയ മനോജിനെതിരെ വ്യാജ പ്രചരണവുംവ്യക്തിഹത്യയും നടത്തുന്ന സംഘപരിവാർ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. സിപിഎം ഏരിയാ...
പേരാവൂർ: എസ്എഫ്‌ഐ സമരദിനത്തിൽ മണത്തണ ഗവ.എച്ച്എസ്എസിലെ പാചകത്തൊഴിലാളിയെഎസ്എഫ്‌ഐ , ഡിവൈഎഫ്‌ഐ പ്രവർത്തകർ അക്രമിച്ചുവെന്നാരോപിച്ച്ബി.ജെ.പി മണ്ഡലം കമ്മിറ്റി പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ബേബി സോജ, സി.ആദർശ്, അരുൺ...
FYUGP / FYIMP പ്രവേശനം- SC/ST/PwBD സ്പെഷ്യൽ അലോട്മെന്‍റ് കണ്ണൂർ: സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും, പഠനവകുപ്പുകളിലെ അഞ്ച് വർഷ ബിരുദാനന്തര...
ഐ.ടി.ഐ പ്രവേശനം പന്ന്യന്നൂര്‍ ഗവ. ഐ.ടി.ഐയില്‍ (ചമ്പാട്) പ്രവേശനത്തിന് അപേക്ഷ നല്‍കിയിട്ടുള്ള മുഴുവന്‍ പെണ്‍കുട്ടികളും, സ്പോര്‍ട്‌സ്, ടി എച്ച് എസ് ക്വാട്ടകളില്‍ അപേക്ഷിച്ച മുഴുവന്‍ പേരും അസ്സല്‍...
ഇന്ത്യയില്‍ നിന്നുള്ള ഹൃസ്വകാല ഹജ്ജ് പാക്കേജിനായി പതിനായിരം സീറ്റുകള്‍ നീക്കിവെച്ചു. കൊച്ചി ഉള്‍പ്പെടെ 7 പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമാണ് 20 ദിവസത്തെ പാക്കേജ് ഉണ്ടാകുക. ഓണ്‍ലൈന്‍...
ദൂരയാത്രയ്ക്ക് കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. എന്നാൽ ചില സമയങ്ങളിൽ ഈ യാത്ര അത്ര സുഖകരമാകണം എന്നില്ല. ട്രെയിനിൽ വച്ച് ഒരു ബുദ്ധിമുട്ടുണ്ടായാല്‍ നമ്മൾ എന്ത് ചെയ്യും...