Month: July 2025

ഇരിട്ടി : കണ്ണൂർ സർവകലാശാല എം കോം പരീക്ഷയിൽ ഒന്നും രണ്ടും റാങ്കുകൾ മഹാത്മ ഗാന്ധി കോളേജിന്. കീഴ്പ്പള്ളി സ്വദേശിനി കെ.എം.അനശ്വര ഒന്നാ റാങ്കും, ആറളം സ്വദേശിനി...

തലശ്ശേരി: ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊഴിലാളികളുടെഅനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിനവും തുടരുന്നു. മർദനക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ ഇന്നലെ മുതൽ  സമരം ആരംഭിച്ചത്....

കണ്ണൂർ: എസ്എസ്എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവിന് ഇന്ന് മാട്ടൂലിൽ  തുടക്കമാവും. ഇന്ന് മുതൽ ഓഗസ്റ്റ് 3 വരെ 13 വേദികളിലായി രണ്ടായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരക്കും. വിവിധ സെഷനുകളിൽ...

കണ്ണൂർ: ട്രോളിംഗ് നിരോധനം നാളെ അര്‍ധരാത്രി അവസാനിക്കും. ഓഗസ്റ്റ് ഒന്ന് മുതല്‍ കടലില്‍ മത്സ്യബന്ധനത്തിനായി പോകുന്ന യാനങ്ങള്‍ ഫിഷറീസ് വകുപ്പില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും ലഭിക്കുന്ന...

കൊച്ചി: വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മില്‍ കുഴഞ്ഞുവീണു മരിച്ചത്. മുളന്തുരുത്തി...

കൊളച്ചേരി: കരുമാരത്തില്ലം റോഡ് കനാലിൽ മാലിന്യങ്ങൾ നിക്ഷേപിച്ചവർക്കെതിരെ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വിജിലൻസ് സ്ക്വാഡ് പിഴചുമത്തി. ഭക്ഷണവശിഷ്ട‌ങ്ങൾ ഉൾപ്പെടെ ജൈവ, ജൈവമാലിന്യങ്ങൾ ഇരുപതോളം ചാക്കുകളിൽ ആയി നിക്ഷേപിച്ചതിൽ നിന്നും...

കൂത്തുപറമ്പ്: കൊട്ടിയോടി-ചെറുവാഞ്ചേരി റോഡിൽ ചീരാറ്റ കുഞ്ഞിപ്പള്ളി ചന്ത്രോത്ത് മുക്ക് തോടിനു സമീപം കലുങ്ക് തകർന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായും നിരോധിച്ചതായി കണ്ണൂർ...

തിരുവനന്തപുരം: കെപിഎസി രാജേന്ദ്രൻ അന്തരിച്ചു. അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്ന രാജേന്ദ്രൻ ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് ഏറെ ശ്രദ്ധനേടിയത്. സീരിയലിലെ കേന്ദ്ര കഥാപാത്രമായ നീലുവിൻ്റെ അച്ഛനായ...

കണ്ണൂർ : പൊതുസ്ഥലങ്ങളില്‍ അനധികൃതമായി കാഴ്ച മറച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്‌നകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ തീരുമാനം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!