പഴയങ്ങാടി: ചെമ്പല്ലിക്കുണ്ട് 3 വയസുള്ള കുഞ്ഞുമായി പുഴയിൽ ചാടിയ അമ്മയുടെ മൃതദേഹം ലഭിച്ചു. അടുത്തില ആർ.എം.നിവാസിൽ എം. റീനയുടെ (25) മൃതദേഹമാണ് കണ്ടെത്തിയത്. മകൻ ഋഷിപ്പ് രാജിനെയും...
Month: July 2025
കണ്ണൂർ: സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി 22നു ചൊവ്വാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് ബസ് സർവീസ് നിർത്തിവെക്കും. ദീർഘദൂര, ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള പെർമിറ്റുകൾ...
കണ്ണൂർ: സംസ്ഥാനത്ത് കനത്ത മഴ സാധ്യത തുടരുന്നു. 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇന്ന് (ജുലൈ 20) എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
കണ്ണൂർ: കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 83 ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നു. ഗുണഭോക്താക്കള്‍ക്കുള്ള രേഖ കൈമാറ്റ ചടങ്ങ് ജൂലൈ 21 നു തിങ്കളാഴ്ച രാവിലെ 10 മണിക്ക്...
തിരുവനന്തപുരം: സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്തംബർ മൂന്നു മുതൽ ഒമ്പതു വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്...
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന സാന്ത്വന ധനസഹായ പദ്ധതി അദാലത്തിന്റെ വിവിധ ജില്ലകളിലെ തീയതി പ്രഖ്യാപിച്ചു. കാസർകോട് 31നും...
കണ്ണൂർ: സംസ്ഥാനത്തൊട്ടാകെ 50 ലക്ഷം കുടുംബങ്ങളിലേക്ക് കുടുംബശ്രീ ഗുണഫലങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കുടുംബശ്രീയുടെ 50 പ്ലസ് ക്യാമ്പയിൻ അവസാന ഘട്ടത്തിലേക്ക്. കൂടുതൽ സംരംഭകരെ ദേശീയ തലത്തിൽ...
ഇരിട്ടി: സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുന്ന കാഴ്ചകളൊരുക്കി പായം പഞ്ചായത്തിലെ ഇരിട്ടി പെരുംപറമ്പ് എക്കോപാര്‍ക്ക്. കുട്ടികള്‍ക്കായി വിവിധ തീമുകളിലുള്ള പാര്‍ക്ക്, വിവിധ മൃഗങ്ങളുടെ ശില്‍പ്പങ്ങള്‍, പുല്‍ത്തകിടികള്‍, വാച്ച് ടവര്‍,...
പാപ്പിനിശ്ശേരി: ദേശീയ പാത കടന്നു പോകുന്ന പാപ്പിനിശ്ശേരി പ്രദേശത്തെ ഇരുഭാഗത്തും നിർമിച്ച പാർശ്വ ഭിത്തികളിൽ പലയിടങ്ങളിലുമുണ്ടായ തള്ളലിലും വിള്ളലിലും ജനം ആശങ്കയിൽ. ദേശീയ പാത അധികൃതരുടെ ശ്രദ്ധയിൽ...
മട്ടന്നൂര്‍: മേഖലയില്‍ പനി ബാധിതരുടെ എണ്ണം കൂടുന്നു. ദിനംപ്രതി അഞ്ഞൂറോളം രോഗികളാണ് ഇപ്പോള്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയിലെത്തുന്നത്. ഒ.പി ചീട്ട് ലഭിക്കുന്നതിനും, തുടര്‍ന്ന് ഡോക്ടറെ കാണുന്നതിനും, മരുന്നു...