കൂത്തുപറമ്പ്: കൂത്തുപറമ്പിൽ വീട്ടു ജോലിക്കിടെ സ്വർണാഭരണവുമായി കടന്നു കളഞ്ഞ പ്രതി പിടിയിൽ. പാലക്കാട് സ്വദേശി ജി.മഹേശ്വരിയാണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്. രണ്ടുമാസം മുൻപായിരുന്നു കേസിനാസ്‌പദമായ സംഭവം.
Month: July 2025
തലപ്പുഴ: കേരള വനം വികസന കോർപ്പറേഷനുകീഴിൽ കമ്പമലയിൽ പ്രവർത്തിക്കുന്ന തേയിലത്തോട്ടത്തിൽ വിനോദ സഞ്ചാരികൾക്കായി കോട്ടേജുകളൊരുങ്ങി. വനംവികസന കോർപ്പറേഷൻ സുവർണജൂബിലി ആഘോഷിക്കുന്ന വേളയിലാണ് പ്രകൃതിസൗന്ദര്യവും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും...
കൊട്ടിയൂർ : പാല്‍ച്ചുരം ബോയ്സ് ടൗണ്‍ റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ചെകുത്താൻ തോടിന് സമീപം വീണ്ടും മണ്ണിടിഞ്ഞത്. സമീപത്ത് മരവും കടപുഴകിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 25 മുതല്‍ 31 വരെ പൊതുവിദ്യഭ്യാസ ഓഫീസര്‍മാര്‍ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്തും....
കണ്ണൂർ: പട്ടുവം വില്ലേജ് ഓഫീസിന്റെ കെട്ടിട നിര്‍മ്മാണത്തിനായി കണ്ണൂര്‍ രൂപത ദാനമായി നല്‍കുന്ന പത്ത് സെന്റ് വസ്തുവിന്റെ ആധാരം കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ റവ: ഡോ....
കൊല്ലവർഷം 1201(2025-26) മണ്ഡല- മകരവിളക്ക് മഹോത്സവ ത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലക്കൽ എന്നീ ദേവസ്വങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. 18 വയസ്സിനും 65...
കണ്ണൂർ: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ജാഗ്രതയുടെ ഭാഗമായി കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ...
തിരുവനന്തപുരം: ഓണത്തിന് മഞ്ഞ കാര്‍ഡുടമകൾക്ക് ഓണ കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ. മഞ്ഞ റേഷൻ കാർഡുകളുള്ള ആറ് ലക്ഷം കുടുംബങ്ങൾക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകും....
കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ഇന്ന് കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട്...
സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധനവിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് പണിമുടക്ക്. സംയുക്ത സമര സമിതിയാണ്...