Month: July 2025

ക​ണ്ണൂ​ർ: വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി ടി​പ്പ​ർ ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ തു​ട​രു​മ്പോ​ഴും മൗ​നം ന​ടി​ച്ച് അ​ധി​കൃ​ത​ർ. ക​ർ​ശ​ന​നി​യ​മം ക​ട​ലാ​സി​ലൊ​തു​ക്കി​യാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ടി​പ്പ​ർ ലോ​റി​ക​ളും മ​റ്റും സ്കൂ​ൾ...

തിരുവനന്തപുരം: കാര്‍ഷികോല്‍പാദന മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന കര്‍ഷക അവാര്‍ഡിന് ജൂലൈ 23 വരെ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷം നല്‍കിയ...

ഉപയോക്താക്കളുടെ സമയം ലാഭിക്കാന്‍ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു. ഉപയോക്താക്കള്‍ വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള എഐ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഫീച്ചര്‍...

കണ്ണൂർ: നാളെ (22-07-2025) പൊതു അവധി പ്രഖ്യാപിച്ചതിനാൽ കണ്ണൂർ സർവകലാശാല നടത്താൻ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷകൾ /വാചാ പരീക്ഷകൾ ഉൾപ്പടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി...

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ നിര്യാണത്തില്‍ ആദരസൂചകമായി നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. നെഗോഷ്യബില്‍ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്...

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍...

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാടിനടുത്ത് ദേശീയ പാതയിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് മാപ്പിള യുപി സ്കൂളിന് സമീപത്തെ ആലക്കണ്ടി ഹൗസിൽ എ സാരംഗ് ( 24) ആണ് മരണപ്പെട്ടത്....

തിരുവനന്തപുരം: മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ വിട വാങ്ങി. പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ന് ഉച്ചക്കുശേഷമാണ് ആരോഗ്യ നില വഷളായത്....

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന്റെ പേരിലെത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാ​ഗ്രതാ നിർദേശവുമായി കേരള പൊലീസ്. മോട്ടോർ വാഹന വകുപ്പിന്റെ പേരിലോ മറ്റോ നിങ്ങളുടെ ഫോണിലേക്ക് എത്തുന്ന .apk...

തളിപ്പറമ്പ്‌: ടൂറിസം സ്വപ്‌നങ്ങൾക്ക് ചിറകേകി അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി തളിപ്പറമ്പ്‌. കാണാനെന്തുണ്ട്‌ എന്നല്ല, കാണാൻ എന്തൊക്കെയുണ്ട്‌ എന്ന അത്ഭുതത്തിന്റെ പേരാവുകയാണ്‌ ഈ ദേശം. അഞ്ചുവർഷത്തിനിടെ ടൂറിസം മേഖലയിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!