Month: July 2025

ഹെൻലി പാസ്‌പോർട്ട് സൂചിക 2025-ൽ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇല്ലാതെ തന്നെ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങുന്നു. പാസ്‌പോർട്ടുകളുടെ ശക്തി അളക്കുന്ന...

ഫ്ലോറിഡ: ഡബ്ല്യു ഡബ്ല്യു ഇ റസ്‌ലിംഗ് ഇതിഹാസം ഹൾക്ക് ഹോഗന്‍ അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഫ്ലോറിഡയിലുള്ള ഹോഗന്‍റെ വീട്ടിലായിരുന്നു അന്ത്യം....

തിരുനെല്ലി: കർക്കിടക വാവു ബലി കർമ്മങ്ങളുടെ ഭാഗമായി തിരുനെല്ലി ക്ഷേത്ര പരിസരത്തെ തിരക്കിനിടയിൽ കവർച്ചാ ശ്രമം നടത്തിയ തമിഴ്നാട് സ്വദേശിനികൾ പിടിയിൽ. 24.07.2025 തീയതി രാവിലെ അന്നദാന...

തിരുവനന്തപുരം : റേഷൻ കാർഡ് മരവിപ്പിക്കൽ പ്രാബല്യത്തിൽ. ആറ് മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡുകൾ താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര ഉപഭോക്തൃ-ഭക്ഷ്യ...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും.ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് എല്ലാ...

കണ്ണൂർ : ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടിയതായി സൂചന. കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്ത് നിന്നാണ് ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. എന്നാൽ, പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

തലശേരി: റെയിൽവേ സ്‌റ്റേഷനിൽനിന്ന്‌ നോക്കിയാൽ കാണുന്ന ദൂരമേയുള്ളൂ തലശേരി പുതിയ ബസ്‌സ്‌റ്റാൻഡിലേക്ക്‌. ഒരുമിനിറ്റുകൊണ്ട്‌ നടന്നെത്താവുന്ന ദൂരത്തുള്ള സ്‌റ്റാൻഡിലെത്താൻ ഒന്നരകിലോമീറ്ററോളം യാത്രചെയ്യേണ്ട ഗതികേടിലാണ്‌ ട്രെയിൻ യാത്രക്കാർ. സ്‌റ്റാൻഡിലേക്ക്‌ എളുപ്പമെത്താൻ...

തിരുവനന്തപുരം: തൊഴിൽമേഖല ഉൾപ്പെടെ പുതിയ തലമുറയെ പരിചയപ്പെടുത്താൻ എസ്‌സിഇആർടി കരിയർ ബ്രിഡ്‌ജ്‌ കോഴ്‌സ്‌ നടത്തുന്നു. പത്ത്‌, പ്ലസ്‌ടു വിദ്യാർഥികൾക്കായാണ്‌ 12 ദിവസത്തെ പ്രത്യേക കോഴ്‌സ്‌. തൊഴിലധിഷ്‌ഠിത കോഴ്‌സുകൾ...

കണ്ണൂർ: വിദ്യാർഥികൾക്ക് ആവശ്യമായ പുസ്തകം, പഠന സാമഗ്രി, ലഘു പാനീയങ്ങൾ, ഉച്ചഭക്ഷണം എന്നിവയെല്ലാം സ്‌കൂൾ മുറ്റത്തേക്കെത്തിച്ച സ്‌കൂഫെ അഥവാ 'സ്‌കൂൾ കഫെ' പദ്ധതി ജില്ലയിലെ മുഴുവൻ സ്‌കൂളിലേക്കും...

പേരാവൂർ : ഓട്ടം നേട്ടങ്ങള്‍ക്ക് വഴിയാകും എന്ന സന്ദേശവുമായി പേരാവൂര്‍ റണ്ണേഴ്സ് ക്ലബ്ബ്‌ മൺസൂൺ റൺ സംഘടിപ്പിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പേരാവൂർ ഡി.വൈ.എസ്.പി എം.പി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!