ഇരിട്ടി നഗരസഭാ കൗൺസിലർ എൻ.കെ ശാന്തിനി അന്തരിച്ചു
ഇരിട്ടി: നഗരസഭ കൗൺസിലർ എൻ.കെ. ശാന്തിനി (58) അന്തരിച്ചു. ഭർത്താവ്: പരേതനായ ശശീന്ദ്രൻ. മക്കൾ:നിഷാന്ത്, നിഷ്മ. മരുമകൻ: ശ്യാം. സംസ്കാരം ഇന്ന് ഉച്ചക്ക് മൂന്നിന് പയ്യാമ്പലത്ത്.പയഞ്ചേരി വാർഡ് മെമ്പറാണ്.