സ്‌കൂളില്‍ നിന്നു നല്കിയ അയണ്‍ ഗുളികകള്‍ മുഴുവന്‍ കഴിച്ചു : മൂന്ന് വിദ്യാര്‍ത്ഥികള്‍ ആസ്പത്രിയില്‍
മലപ്പുറം : മലപ്പുറത്ത് സ്‌കൂളില്‍ നിന്ന് ലഭിച്ച അയണ്‍ ഗുളിക മുഴുവന്‍ കഴിച്ചതിനെ തുടര്‍ന്നു മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളിക്കുന്ന് സിബി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം...