Day: July 26, 2025

ചെക്കിക്കുളം: വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എസ്.എസ്.എഫ് കയരളം സെക്ടർ സെക്രട്ടറി പാലത്തുങ്കരയിലെ ഹാഫിള് സ്വബീഹ് നൂറാനി (22) ആണ് മരിച്ചത്....

ചിറ്റാരിക്കാൽ : 16 കാരനായ സ്കൂൾ വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പോക്സോ കേസ് പ്രതി കോടതിയിൽ കീഴടങ്ങി. അതിരുമാവ് ഇടവക വികാരി ഫാ. പോൾ തട്ടു...

മട്ടന്നൂർ: വിനോദ സഞ്ചാര വകുപ്പിന്റെ ഡെസ്റ്റിനേഷൻ ടൂറിസം ചലഞ്ച് പദ്ധതിയിലൂടെ ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച നിടുകുളം കടവ് പാർക്ക് മുഖംമിനുക്കി സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങുന്നു. ഒരു...

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി സർക്കാർ. സ്കൂൾ ഭരണസമിതിയെ പിരിച്ചുവിട്ട് ഭരണം സർക്കാർ...

തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. മുൻ കേരള ഹൈക്കോടതി ജഡ്ജി...

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽ ചാടി പിടിയിലായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ അതീവ സുരക്ഷ ജയിലിലേക്കെത്തിച്ചു.ഇന്ന് ഉച്ചയ്ക്ക് 12 30...

പാട്യം: നായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാര്യാട്ടുപുറം കുട്ടമ്പള്ളി പവിത്രന്റെയും സിന്ധുവിന്റെ മകൻ വൈഷ്ണവ്  (23) ആണ് മരിച്ചത്. സംസ്ക്കാരം...

വൈത്തിരി: പോലീസ് കൈ കാണിച്ച് നിര്‍ത്തിയ കാറില്‍നിന്ന് ഇറങ്ങിയോടി താമരശ്ശേരി ചുരത്തില്‍നിന്ന് താഴ്ചയിലേക്ക് എടുത്തുചാടി രക്ഷപ്പെട്ട യുവാവ് പിടിയിലായി. മലപ്പുറം സ്വദേശിയായ തിരൂരങ്ങാടി ചേറുമുക്ക് എടക്കണ്ടത്തില്‍ വീട്ടില്‍...

കൊട്ടിയൂർ: പാലുകാച്ചിയിൽ കനത്ത മഴയിൽ അംബിക നമ്പിവളപ്പിൽ എന്നവരുടെ വീട് മഴയിൽ തകർന്നു. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശക്തമായ കാറ്റിൽ മരം കടപുഴകി...

ഇരിട്ടി : ശ്രീ ഏജൻസിസ് ബുക്ക് സ്റ്റാളിനു മുന്നിൽ വഴിയടച്ച് കെ എസ് ഇ ബിയുടെ ട്രാൻസ്ഫോമർ സ്ഥാപിച്ച സംഭവത്തിൽ നഗരസഭയുടെയും വ്യാപാരി സംഘടനകളുടെയും ഇടപെടൽ. ബുക്ക്സ്റ്റാളിനു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!