Day: July 22, 2025

കണ്ണൂർ: കരിപ്പൂരിൽ വൻ എം.ഡി.എം.എയുമായി യുവതിയും മൂന്ന് പേരും പിടിയിലായ സംഭവത്തിൻ്റെ മുഖ്യസൂത്രധാരൻ കണ്ണൂർ സ്വദേശിയും ഒമാനിൽ ജോലി ചെയ്യുന്നയാളുമായ നൗഫലാണെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാൾക്കായി...

പേരാവൂർ: അന്തർ ദേശീയ ലങ്കാഡി ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീം അംഗം അമർനാഥിന് ഡിവൈഎഫ്ഐ നാല്പാടി യൂണിറ്റ് സ്വീകരണവും അനുമോദനവും നല്കി.കോളയാട് പഞ്ചായത്ത്‌  പ്രസിഡന്റ്‌...

പേരാവൂർ : ഓട്ടം നേട്ടങ്ങള്‍ക്ക് വഴിയാകും എന്ന സന്ദേശവുമായി പേരാവൂര്‍ റണ്ണേഴ്സ് ക്ലബ്ബ്‌ സംഘടിപ്പിക്കുന്ന മൺസൂൺ റൺ ജൂലൈ 24ന് നടക്കും. വൈകിട്ട് 4ന് പഴയ ബസ്...

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്....

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്നും അന്തിമ വോട്ടർപട്ടിക ആഗസ്ത് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണർ എ...

കണ്ണൂർ: കിക്ക്‌ ബോക്‌സിങ് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണംനേടി ദീക്ഷിത്‌ പ്രവീൺ. ചത്തീസ്‌ഗഡിൽ നടന്ന ദേശീയ കിക്ക്‌ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ 86–-91 കിലോ വിഭാഗത്തിലാണ്‌ ദീക്ഷിത്‌ മത്സരിച്ചത്‌. അബുദാബിയിൽ നടക്കുന്ന...

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്കും മുന്നില്‍ ജൂലൈ 23ന് ബുധനാഴ്ച നടത്താനിരുന്ന യു.ഡി.എഫ് പ്രതിഷേധ സംഗമം മാറ്റിവച്ചു. അന്തരിച്ച...

യുജിസി നെറ്റ് ഫലം എന്‍ടിഎ പ്രഖ്യാപിച്ചു. ജൂലായ് 21നാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.inല്‍ ഫലം പരിശോധിച്ച് ഫലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ജെആര്‍എഫ്,...

അബൂദബി: അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ താണ സ്വദേശിനി ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. ഇന്നലെ രാത്രി മുസഫ ഷാബിയിലുള്ള...

കണ്ണൂർ: നഗരത്തിൽ വൻ കഞ്ചാവ് വേട്ട .കണ്ണൂർ തളാപ്പ് ഇരട്ടക്കണ്ണൻ പാലം ഭാഗത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കഞ്ചാവുമായി പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് എക്സൈസ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!