കൊട്ടിയൂര്‍ പാല്‍ച്ചുരം- ബോയ്സ് ടൗണ്‍ റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍
കൊട്ടിയൂർ : പാല്‍ച്ചുരം ബോയ്സ് ടൗണ്‍ റോഡില്‍ വീണ്ടും മണ്ണിടിച്ചില്‍. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് ചെകുത്താൻ തോടിന് സമീപം വീണ്ടും മണ്ണിടിഞ്ഞത്. സമീപത്ത് മരവും കടപുഴകിയിരുന്നു.