പി.ജി.ഡി.എൽ.ഡി കോഴ്സിലേക്ക് അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള തളാപ്പ് ഹൃദയാരാം കമ്യൂണിറ്റി കോളജ് ഓഫ് കൗൺസലിങ് സെന്ററിൽ പോസ്‌റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ ലേണിങ് ഡിസബിലിറ്റി (പിജിഡി എൽഡി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്‌റ്റ് 7. സീറ്റുകളുടെ എണ്ണം – 26. അപേക്ഷാഫോം www.hrudayaram.org വെബ്സൈറ്റിൽ ലഭിക്കും.