പരിയാരത്തെ കാത്ത് ലാബുകൾ മൂന്ന് ദിവസം പ്രവർത്തിക്കില്ല

Share our post

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഗ്നി സുരക്ഷാ ക്രമീകരണങ്ങൾക്കുള്ള പ്രവൃത്തി നടക്കുന്നതിനാൽ 18, 19, 20 തീയതികളിൽ കാർഡിയോളജി വിഭാഗത്തിൽ കാത്ത് ലാബുകൾ പ്രവ ർത്തിക്കില്ലെന്ന് ആശുപത്രി സൂപ്രണ്ട് കെ. സുദീപ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!